യ്റെക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yreka, California
City of Yreka
Statue at entrance to Yreka Historic District
Statue at entrance to Yreka Historic District
Location in Siskiyou County and the state of California
Location in Siskiyou County and the state of California
Yreka, California is located in the United States
Yreka, California
Yreka, California
Location in the United States
Coordinates: 41°43′36″N 122°38′15″W / 41.72667°N 122.63750°W / 41.72667; -122.63750Coordinates: 41°43′36″N 122°38′15″W / 41.72667°N 122.63750°W / 41.72667; -122.63750
Country United States of America
State California
County Siskiyou
IncorporatedApril 21, 1857[1]
വിസ്തീർണ്ണം
 • ആകെ10.06 ച മൈ (26.05 കി.മീ.2)
 • ഭൂമി9.98 ച മൈ (25.86 കി.മീ.2)
 • ജലം0.07 ച മൈ (0.19 കി.മീ.2)  0.72%
ഉയരം2,589 അടി (789 മീ)
ജനസംഖ്യ
 • ആകെ7,765
 • കണക്ക് 
(2016)[5]
7,596
 • ജനസാന്ദ്രത760.74/ച മൈ (293.71/കി.മീ.2)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
96097
Area code530
FIPS code06-86944
GNIS feature IDs1652661, 2412324
വെബ്സൈറ്റ്ci.yreka.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്കിയു കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് യ്റെക്ക. ശാസ്താ താഴ്‍വരയിൽ സമുദ്രനിരപ്പിന് 2,500 അടി (760 മീറ്റർ) ഉയരത്തിൽ 10.1 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) വിസ്തീർണമുള്ളതാണ് ഈ നഗരം. ഇതിൽ ഭൂരിഭാഗവും കര ഭൂമിയാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 7,765 ആയിരുന്നു. 2000 ലെ സെൻസസിലെ 7,290 എന്ന സംഖ്യയേക്കാൾ 475 ൻറെ വർധന ഇക്കാലത്തുണ്ടായി. കോളജ് ഓഫ് ദ സിസ്കിയൂസ്, ക്ളാമത് ദേശീയവനം, ഇൻറർപ്രിറ്റീവ് മ്യൂസിയം, സിസ്ക്യൂ കൗണ്ടി മ്യൂസിയം എന്നിവ ഇവിടെയാണു സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. "Yreka". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 30, 2014.
  4. "Yreka (city) QuickFacts". United States Census Bureau. ശേഖരിച്ചത് March 20, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "City Council". City of Yreka, CA. ശേഖരിച്ചത് February 1, 2015.
"https://ml.wikipedia.org/w/index.php?title=യ്റെക്ക&oldid=3263809" എന്ന താളിൽനിന്ന് ശേഖരിച്ചത്