ശാസ്ത കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശാസ്ത കൌണ്ടി, കാലിഫോർണിയ
County of Shasta
Shasta Dam Colored.jpg
Lassen-Peak-Large.jpg
Sundial Bridge at Turtle Bay.jpg
Images, from top down: Shasta Dam at the southern end of Shasta Lake, Lassen Peak, Sundial Bridge
Official seal of ശാസ്ത കൌണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionSacramento Valley/Cascade Range
Incorporated1850
നാമഹേതുMount Shasta,[1] which was named after the Shasta people
County seatRedding
Area
 • Total9,960 കി.മീ.2(3,847 ച മൈ)
 • ഭൂമി9,780 കി.മീ.2(3,775 ച മൈ)
 • ജലം190 കി.മീ.2(72 ച മൈ)
Population
 • Total1,77,223
 • കണക്ക് 
(2016)[3]
1,79,631
 • ജനസാന്ദ്രത18/കി.മീ.2(46/ച മൈ)
Time zoneUTC-8 (Pacific Standard Time)
 • Summer (DST)UTC-7 (Pacific Daylight Time)
വെബ്സൈറ്റ്www.co.shasta.ca.us

ശാസ്ത കൌണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. ഔദ്യോഗികമായി ഇത് കൗണ്ടി ഓഫ് ശാസ്ത എന്നറിയപ്പെടുന്നു. 2010 അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ ജനസംഖ്യ 177,223 ആയിരുന്നു. കൗണ്ടി ആസ്ഥാനം റെഡ്ഡിംഗ് നഗരത്തിലാണ്.

അവലംബം[തിരുത്തുക]

  1. Originally, Mount Shasta was within the county, but it is now part of Siskiyou County
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ശാസ്ത_കൗണ്ടി&oldid=2669802" എന്ന താളിൽനിന്ന് ശേഖരിച്ചത്