തെഹാമ കൗണ്ടി
ദൃശ്യരൂപം
തെഹാമ കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Tehama | ||||||
Images, from top down, left to right: Black Rock in the Ishi Wilderness, State Theatre in Red Bluff, Park Headquarters in Lassen Volcanic National Park, front of the William B. Ide Adobe | ||||||
| ||||||
Location in the U.S. state of California | ||||||
California's location in the United States | ||||||
Country | United States | |||||
State | California | |||||
Region | Shasta Cascade | |||||
Incorporated | 1856 | |||||
Seat | Red Bluff | |||||
Largest city | Red Bluff | |||||
• ആകെ | 2,962 ച മൈ (7,670 ച.കി.മീ.) | |||||
• ഭൂമി | 2,950 ച മൈ (7,600 ച.കി.മീ.) | |||||
• ജലം | 12 ച മൈ (30 ച.കി.മീ.) | |||||
• ആകെ | 63,463 | |||||
• കണക്ക് (2016)[2] | 63,276 | |||||
• ജനസാന്ദ്രത | 21/ച മൈ (8.3/ച.കി.മീ.) | |||||
സമയമേഖല | UTC-8 (Pacific Standard Time) | |||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||
വെബ്സൈറ്റ് | www.co.tehama.ca.us |
തെഹാമ കൗണ്ടി (/təˈheɪmə/ tə-HAY-mə), അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയുടെ വടക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 63,463 ആയിരുന്നു.[1] റെഡ് ബ്ലഫ് ആണ് ഈ കൌണ്ടിയുടെ കൗണ്ടി സീറ്റും ഏറ്റവും വലിയ നഗരവും.[3]
ചരിത്രം
[തിരുത്തുക]1856 ൽ ബട്ട്, കൊലുസ, ശാസ്ത കൗണ്ടികളുടെ ഭാഗങ്ങൾ അടർത്തിയെടുത്താണ് തെഹമാ കൗണ്ടി രൂപവത്കരിച്ചത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved April 6, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.