റെഡ്ഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെഡ്ഡിംഗ്, കാലിഫോർണിയ
City of Redding
Sundial Bridge at Turtle Bay
പതാക റെഡ്ഡിംഗ്, കാലിഫോർണിയ
Flag
Official seal of റെഡ്ഡിംഗ്, കാലിഫോർണിയ
Seal
Nickname(s): 
"The Jewel of Northern California"[1]
Location of Redding in Shasta County, California
Location of Redding in Shasta County, California
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/California" does not exist
Coordinates: 40°35′N 122°22′W / 40.583°N 122.367°W / 40.583; -122.367Coordinates: 40°35′N 122°22′W / 40.583°N 122.367°W / 40.583; -122.367
CountryUnited States
State California
CountyShasta
IncorporatedOctober 4, 1887
സ്ഥാപകൻPierson B. Reading
Government
 • City councilMayor Kristen Schreder
Brent Weaver
Francie Sullivan
Julie Winter
Adam McElvain
 • City managerBarry Tippin
Area
 • Total61.17 ച മൈ (158.44 കി.മീ.2)
 • ഭൂമി59.65 ച മൈ (154.49 കി.മീ.2)
 • ജലം1.53 ച മൈ (3.96 കി.മീ.2)  2.50%
ഉയരം344 അടി (172 മീ)
Population
 (2010)
 • Total89,861
 • കണക്ക് 
(2016)[4]
91,808
 • ജനസാന്ദ്രത1,539.19/ച മൈ (594.28/കി.മീ.2)
Demonym(s)Reddingite
Time zoneUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes
96001–96003, 96049, 96099
Area code530
FIPS code06-59920
GNIS feature IDs277582, 2411531
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കുഭാഗത്ത് ഷാസ്ത കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും കൌണ്ടി ആസ്ഥാനവുമായ ഒരു നഗരമാണ് ഔദ്യോഗികമായി റെഡ്ഡിംഗ് നഗരം എന്നറിയിപ്പെടുന്ന റെഡ്ഡിംഗ്. സാക്രമെന്റോ നദിയോരത്തുടനീളമായി സാക്രമെന്റോ നഗരത്തിനു 162 മൈൽ (261 കിലോമീറ്റർ) വടക്കായും ഒറിഗൺ അതിർത്തിയിൽ നിന്ന് 120 മൈൽ (190 കിലോമീറ്റർ) തെക്കായുമാണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരത്തിൽനിന്ന് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) വടക്കായി സ്ഥിതിചെയ്യുന്ന ഷാസ്ത തടാകത്തിനു സമീപത്തെത്തുന്നതിനുമുമ്പായി, തെക്കു ഭാഗത്തുനിന്നു വടക്ക് ഭാഗത്തേയ്ക്കു പോകുന്ന ഇന്റർസ്റ്റേറ്റ് 5 പാത നഗരത്തെ രണ്ടായി ഛേദിച്ചു കടന്നുപോകുന്നു. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 89,861 ആയിരുന്നു.[5][6] ശാസ്ത കാസ്കേഡ് മേഖലയിലെ ഏറ്റവും വലിയ നഗരമെന്നതോടൊപ്പം സക്രാമെന്റോ, എൽക് ഗ്രോവ്, റോസ്‍വില്ലെ, വക്കാവില്ലെ, ചിക്കോ എന്നിവയ്ക്കു പിന്നിൽ സാക്രമെന്റോ താഴ്വരയിലെ ആറാമത്തെ ഏറ്റവും വലിയ പട്ടണവുമാണിത്.

അവലംബം[തിരുത്തുക]

  1. "Redding, CA Real Estate and Living". Reddingshomebuyers.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-07-27.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. "Redding". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 22, 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "2010 Census Interactive Population Search: CA – Redding city". U.S. Census Bureau. ശേഖരിച്ചത് July 12, 2014.
  6. "Redding (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ജനുവരി 1, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 23, 2015.
"https://ml.wikipedia.org/w/index.php?title=റെഡ്ഡിംഗ്&oldid=3263865" എന്ന താളിൽനിന്ന് ശേഖരിച്ചത്