റോസ്‍വില്ലെ

Coordinates: 38°45′9″N 121°17′22″W / 38.75250°N 121.28944°W / 38.75250; -121.28944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ്‍വില്ലെ, കാലിഫോർണിയ
City of Roseville
Official seal of റോസ്‍വില്ലെ, കാലിഫോർണിയ
Seal
Location in Placer County and the state of California
Location in Placer County and the state of California
റോസ്‍വില്ലെ, കാലിഫോർണിയ is located in the United States
റോസ്‍വില്ലെ, കാലിഫോർണിയ
റോസ്‍വില്ലെ, കാലിഫോർണിയ
Location in the United States
Coordinates: 38°45′9″N 121°17′22″W / 38.75250°N 121.28944°W / 38.75250; -121.28944
Country United States
State California
County Placer
IncorporatedApril 10, 1909[1]
ഭരണസമ്പ്രദായം
 • MayorSusan Rohan[2]
 • State SenatorJim Nielsen (R)[3]
 • AssemblymemberKevin Kiley (R)[3]
 • U.S. Rep.Tom McClintock (R)[4]
വിസ്തീർണ്ണം
 • ആകെ42.99 ച മൈ (111.34 ച.കി.മീ.)
 • ഭൂമി42.99 ച മൈ (111.34 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം164 അടി (50 മീ)
ജനസംഖ്യ
 • ആകെ1,18,788
 • കണക്ക് 
(2016)[8]
1,32,671
 • റാങ്ക്1st in Placer County
47th in California
203rd in United States
 • ജനസാന്ദ്രത3,086.23/ച മൈ (1,191.61/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95678, 95661, 95747
Area code916
FIPS code06-62938
GNIS feature IDs1659544, 2411000
വെബ്സൈറ്റ്www.roseville.ca.us
U.S. Geological Survey Geographic Names Information System: റോസ്‍വില്ലെ

റോസ്‍വില്ലെ, (മുൻപ്, റോസ്‍വില്ലെ ജംഗ്ഷൻ, ജംഗ്ഷൻ, ഗ്രിഡേർസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ പ്ലേസർ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാക്രമെന്റോ മെട്രോപ്പോളിറ്റൻ പ്രദേശത്ത്, പ്ലേസർ കൌണ്ടിയിലെ ഏറ്റവും വലിയ നഗരമാണ്. 2015 ജനുവരി ഒന്നിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‍മെൻറ് ഓഫ് ഫിനാൻസിൻറെ കണക്കനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 128,382 ആയി കണക്കാക്കപ്പെടുന്നു. ഇൻറർസ്റ്റേറ്റ് 80 പാത റോസ്‍വില്ലെ നഗരത്തിലൂടെ കടന്നു പോകുന്നു. അതുപോലെ സ്റ്റേറ്റ് റൂട്ട് 65 പാത നഗരത്തിൻറെ വടക്കേ അറ്റത്തിൻറെ ഒരു ഭാഗത്തുകൂടിയും കടന്നു പോകുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

റോസ്‍വില്ലെ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 38°45′09″N 121°17′22″W / 38.752434°N 121.289338°W / 38.752434; -121.289338 ആണ്.[9] റോസ്‍വില്ലെ സിവിക് സെൻററിൻറെ കണക്കനുസരിച്ച് ഈ നഗരത്തിൻറെ വിസ്തൃതി 42.26 ചതുരശ്ര മൈൽ (109.5 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 42.24 ചതുരശ്ര മൈൽ (109.4 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.002 ചതുരശ്ര മൈൽ (0.0052 ചതുരശ്ര കിലോമീറ്റർ) പ്രദേശം വെള്ളം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
  2. 2.0 2.1 "City Council/Mayor".
  3. 3.0 3.1 "Statewide Database". UC Regents. Retrieved November 21, 2014.
  4. "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 3, 2013.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Roseville". Geographic Names Information System. United States Geological Survey. Retrieved March 15, 2015.
  7. "Roseville (city) QuickFacts". United States Census Bureau. Archived from the original on 2012-08-27. Retrieved March 15, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=റോസ്‍വില്ലെ&oldid=3643537" എന്ന താളിൽനിന്ന് ശേഖരിച്ചത്