ഫോർട്ട് ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫോർട്ട് ജോൺസ്, കാലിഫോർണിയ
City
സിറ്റി ഓഫ് ഫോർട്ട് ജോൺസ്
Location of Fort Jones in Siskiyou County, California.
Location of Fort Jones in Siskiyou County, California.
ഫോർട്ട് ജോൺസ്, കാലിഫോർണിയ is located in the US
ഫോർട്ട് ജോൺസ്, കാലിഫോർണിയ
ഫോർട്ട് ജോൺസ്, കാലിഫോർണിയ
Location in the United States
Coordinates: 41°36′26″N 122°50′31″W / 41.60722°N 122.84194°W / 41.60722; -122.84194Coordinates: 41°36′26″N 122°50′31″W / 41.60722°N 122.84194°W / 41.60722; -122.84194
Country  United States of America
State  California
County Siskiyou
Incorporated March 16, 1872[1]
Area[2]
 • Total 0.60 ച മൈ (1.56 കി.മീ.2)
 • ഭൂമി 0.60 ച മൈ (1.56 കി.മീ.2)
 • ജലം 0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം[3] 2,759 അടി (841 മീ)
Population (2010)
 • Total 839
 • കണക്ക് (2016)[4] 688
 • സാന്ദ്രത 1,142.86/ച മൈ (441.06/കി.മീ.2)
സമയ മേഖല Pacific (PST) (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) PDT (UTC-7)
ZIP code 96032
ഏരിയ കോഡ് 530
FIPS code 06-25128
GNIS feature ID 277519, 2410527
നിർദ്ദേശം. 317[5]

ഫോർട്ട് ജോൺസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്കിയൂ കൗണ്ടിയിലെ സ്കോട്ട് വാലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 600 ആയിരുന്നത് 2010 ലെ സെൻസസിൽ 839 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഫോർട്ട് ജോൺസ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 41°36′26″N 122°50′31″W / 41.60722°N 122.84194°W / 41.60722; -122.84194 (41.607303, -122.841817) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണം 0.6 ചതുരശ്ര മൈൽ (1.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. യഥാർത്ഥ സൈറ്റിൽ നിന്ന് November 3, 2014-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014. 
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017. 
  3. "Fort Jones". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 2, 2014. 
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Fort Jones". Office of Historical Preservation, California State Parks. ശേഖരിച്ചത് 2012-10-14. 
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23. 
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_ജോൺസ്&oldid=2669532" എന്ന താളിൽനിന്നു ശേഖരിച്ചത്