തൗസൻറ് ഓക്സ്
തൗസൻറ് ഓക്സ്, കാലിഫോർണിയ | ||
---|---|---|
City of Thousand Oaks | ||
City of Thousand Oaks sign and oak tree | ||
| ||
Location in Ventura County and the state of California | ||
Coordinates: 34°11′22″N 118°52′30″W / 34.18944°N 118.87500°W | ||
Country | United States | |
State | California | |
County | Ventura | |
Incorporated | October 7, 1964[2] | |
• City Council[5] | Mayor Claudia Bill-de la Peña | |
• State Senator | Henry Stern (D)[3] | |
• CA Assembly | Jacqui Irwin (D)[3] | |
• U. S. Rep. | Julia Brownley (D)[4] | |
• ആകെ | 55.33 ച മൈ (143.31 ച.കി.മീ.) | |
• ഭൂമി | 55.18 ച മൈ (142.92 ച.കി.മീ.) | |
• ജലം | 0.15 ച മൈ (0.39 ച.കി.മീ.) 0.27% | |
ഉയരം | 886 അടി (270 മീ) | |
• ആകെ | 1,26,683 | |
• കണക്ക് (2016)[9] | 1,28,888 | |
• റാങ്ക് | 2nd in Ventura County 43rd in California | |
• ജനസാന്ദ്രത | 2,335.69/ച മൈ (901.82/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 91359, 91320, 91360, 91361, 91362 | |
ഏരിയ കോഡ് | 805 | |
FIPS code | 06-78582 | |
GNIS feature IDs | 1661567, 2412065 | |
വെബ്സൈറ്റ് | www |
തൗസൻറ് ഓക്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, വെഞ്ചുറ കൗണ്ടിയിലെ രണ്ടാമത്തെ വലിയ ഒരു നഗരമാണ്.[10] ഗ്രേറ്റർ ലോസ്‍ ആഞ്ചെലസ് പ്രദേശത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) അകലെയും ലോസ് ആഞ്ചെലസ് നഗരത്തിന്റെ അയൽ സമൂഹമായ വുഡ്‍ലാൻറ് ഹിൽസിൽനിന്ന് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) കുറഞ്ഞ ദൂരത്തിലുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് വളരുന്ന നിരവധി ഓക്ക് മരങ്ങളാണ് നഗരത്തിന് ഈ പേരു നൽകാനുളള പ്രധാന കാരണം. അതുപോലെതന്നെ നഗരത്തിന്റെ മുദ്രയിൽ ഒരു ഓക്ക് മരം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കൊനെജോ താഴ്വരയിലെ ജനസാന്ദ്രമായ പ്രദേശത്തിന്റെ മർമ്മമാണ് ഈ നഗരം. 1964-ൽ തൗസൻറ് ഓക്സ് ഏകീകരിക്കപ്പെട്ടെങ്കിലും അതുമുതൽ പടിഞ്ഞാറേയ്ക്കും കിഴക്കേ ദിശയിലേയ്ക്കും വികസിക്കപ്പെട്ടിരുന്നു. അയൽ സമൂഹമായ വെസ്റ്റ്‍ലേക്ക് വില്ലേജിന്റെ മൂന്നിൽ രണ്ടു ഭാഗവും ന്യൂബറി പാർക്കിന്റെ ഭൂരിഭാഗവും 1960 കളിലും 1970 കളിലും നഗരത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "City Government". Thousand Oaks. Retrieved March 20, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 30, 2014.
- ↑ "California's 26-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved October 5, 2014.
- ↑ "City Council". Thousand Oaks. Retrieved December 29, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
- ↑ "Thousand Oaks". Geographic Names Information System. United States Geological Survey. Retrieved January 31, 2015.
- ↑ "Thousand Oaks (city) QuickFacts". United States Census Bureau. Archived from the original on 2016-01-21. Retrieved February 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ McCormack, Don (1999). McCormack's Guides Santa Barbara and Ventura 2000. Mccormacks Guides. Page 119. ISBN 9781929365098.