വെഞ്ചുറ കൗണ്ടി
വെഞ്ചുറ കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
County of Ventura | |||||||
| |||||||
| |||||||
Location in the state of California | |||||||
California's location in the United States | |||||||
Country | United States of America | ||||||
State | California | ||||||
Region | California Central Coast | ||||||
Established | March 22, 1872[1] | ||||||
നാമഹേതു | Mission San Buenaventura, which was named after Saint Bonaventura | ||||||
County seat | Ventura | ||||||
Largest city | Oxnard (population) Thousand Oaks (area) | ||||||
• ആകെ | 2,208 ച മൈ (5,720 ച.കി.മീ.) | ||||||
• ഭൂമി | 1,843 ച മൈ (4,770 ച.കി.മീ.) | ||||||
• ജലം | 365 ച മൈ (950 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 8,835 അടി (2,693 മീ) | ||||||
• ആകെ | 8,23,318 | ||||||
• കണക്ക് (2016) | 8,49,738 | ||||||
• ജനസാന്ദ്രത | 370/ച മൈ (140/ച.കി.മീ.) | ||||||
സമയമേഖല | UTC−8 (Pacific Time Zone) | ||||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||||
Area codes | 805, 747/818 | ||||||
FIPS code | 06-111 | ||||||
GNIS feature ID | 277320 | ||||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കു ഭാഗത്തുള്ള സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് വെഞ്ചുറ കൗണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 823,318 ആയിരുന്നു.[3] കൗണ്ടിയുടെ ആസ്ഥാനം വെഞ്ചുറ നഗരത്തിലാണ്.[4] ലോസ് ആഞ്ചെലസ്-ലോംഗ് ബീച്ച്, CA കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലുൾപ്പെട്ടിരിക്കുന്ന ഒക്സ്ഫോർഡ്-തൌസൻറ് ഓക്ക്സ്-വെഞ്ചുറ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് വെഞ്ചുറ കൗണ്ടി. കാലിഫോർണിയ മദ്ധ്യ തീരത്തിനു സമാന്തരമായുള്ള ഏറ്റവും തെക്കുകിഴക്കുള്ള കൗണ്ടിയായി ഇതിനെ കണക്കാക്കപ്പെടുന്നു.[5]
ചരിത്രം
[തിരുത്തുക]വെഞ്ചുറ കൌണ്ടിയുൾപ്പെടുന്ന പ്രദേശത്ത് ചരിത്രപരമായി ചുമാഷ് അമേരിക്കൻ ഇന്ത്യൻ ജനങ്ങളാണ് അധിവസിച്ചിരുന്നത്. സാന്താ ബാർബറ കൌണ്ടിയുടേയും സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയുടേയും ഭൂരിഭാഗങ്ങളിലും ഇവർ 10,000 മുതൽ 12,000 വർഷങ്ങൾക്ക് മുൻപുതന്നെ ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Ventura County". Geographic Names Information System. United States Geological Survey.
- ↑ "Mount Pinos". Peakbagger.com. Retrieved March 13, 2015.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved April 6, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Central Coast". California State Parks. California Department of Recreation. Retrieved July 26, 2014.