സാന്താ പോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാന്താ പോള നഗരം
Historic Glen Tavern Inn, 2014
Historic Glen Tavern Inn, 2014
Official seal of സാന്താ പോള നഗരം
Seal
Nickname(s): 
Citrus Capital of the World[2]
Location in Ventura County and the state of California
Location in Ventura County and the state of California
സാന്താ പോള നഗരം is located in the US
സാന്താ പോള നഗരം
സാന്താ പോള നഗരം
Location in the United States
Coordinates: 34°21′21″N 119°4′6″W / 34.35583°N 119.06833°W / 34.35583; -119.06833Coordinates: 34°21′21″N 119°4′6″W / 34.35583°N 119.06833°W / 34.35583; -119.06833
Country United States
State California
CountyVentura
Founded1872[3]
IncorporatedApril 22, 1902[4]
Government
 • MayorMartin Hernandez[5]
 • State senatorHannah-Beth Jackson (D)[6]
 • AssemblymemberMonique Limón (D)[6]
 • U.S. rep.Julia Brownley (D)[7]
Area
 • City4.71 ച മൈ (12.19 കി.മീ.2)
 • ഭൂമി4.59 ച മൈ (11.89 കി.മീ.2)
 • ജലം0.11 ച മൈ (0.29 കി.മീ.2)  2.41%
ഉയരം279 അടി (85 മീ)
Population
 • City29,321
 • കണക്ക് 
(2016)
30,335
 • ജനസാന്ദ്രത6,604.62/ച മൈ (2,550.25/കി.മീ.2)
 • മെട്രോപ്രദേശം8,23,318
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93060, 93061
Area code805
FIPS code06-70042
GNIS feature IDs1652793, 2411826
വെബ്സൈറ്റ്www.ci.santa-paula.ca.us

സാന്താ പോള, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് വെഞ്ചുറ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. സാന്താ ക്ലാര നദിയുടെ താഴ്വരയിലെ ഫലഭൂയിഷ്ടമായ തോട്ടങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം "സിട്രസ് കാപ്പിറ്റൽ ഓഫ് ദ വേൾഡ്" എന്ന പേരിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.[12] കാലിഫോർണിയയിലെ പെട്രോളിയം വ്യവസായത്തിന്റെ ആദ്യകാല കേന്ദ്രങ്ങളിലൊന്നാണ് സാന്ത പോള നഗരം. 1890 ൽ സ്ഥാപിതമായ യൂണിയൻ ഓയിൽ കമ്പനി ഓഫ് കാലിഫോർണിയയുടെ സ്ഥാപക കെട്ടിടമായ യൂണിയൻ ഓയിൽ കമ്പനി ബിൽഡിംഗ് ഇപ്പോൾ കാലിഫോർണിയ ഓയിൽ മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.[13] 2000 ലെ സെൻസസ് പ്രകാരം 28,598 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 29,321 ആയി വർദ്ധിച്ചിരുന്നു.


ചരിത്രം[തിരുത്തുക]

ഇന്നത്തെ സാന്ത പോള നഗരം നിലനിൽക്കുന്ന പ്രദേശം യഥാർത്ഥത്തിൽ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയായ ചുമാഷ് വർഗ്ഗത്തിൻറെ അധിവാസകേന്ദ്രമായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സാന്താ പോള നഗരത്തിൻറെ ആകെ വിസ്തീർണം 4.7 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 4.6 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കര ഭൂമിയും 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം (2.41% ) ജലം ഉൾപ്പെട്ടതുമാണ്. സാന്താ ക്ലാര നദിയുടെ വടക്കൻ തീരത്ത് സാന്താ ക്ലാരാ നദീതടത്തിൽ ഫലവൃക്ഷത്തോപ്പുകളാൽ ചുറ്റപ്പെട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

 1. "About Us". Santa Paula, California. ശേഖരിച്ചത് April 19, 2015.
 2. Claims to Fame - Agriculture, Epodunk, accessed April 16, 2007.
 3. "City Facts". City of Santa Paula. ശേഖരിച്ചത് March 20, 2015.
 4. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
 5. Kelly, Peggy (December 11, 2016). "Mayor and Vice Mayor selected for the City of Santa Paula". Santa Paula Times. ശേഖരിച്ചത് 5 January 2016.
 6. 6.0 6.1 "Statewide Database". UC Regents. ശേഖരിച്ചത് November 24, 2014.
 7. "California's 26-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് October 5, 2014.
 8. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
 9. "Santa Paula". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 3, 2014.
 10. "Santa Paula (city) QuickFacts". United States Census Bureau. ശേഖരിച്ചത് February 15, 2015.
 11. "American Fact Finder - Results". United States Census Bureau. ശേഖരിച്ചത് May 23, 2015.
 12. Grimm, Michele; Grimm, Tom (March 30, 1986). "Santa Paula: Citrus Capital of World". Los Angeles Times.
 13. Grimm, Michele; Grimm, Tom (March 30, 1986). "Santa Paula: Citrus Capital of World". Los Angeles Times.
"https://ml.wikipedia.org/w/index.php?title=സാന്താ_പോള&oldid=3199677" എന്ന താളിൽനിന്ന് ശേഖരിച്ചത്