Jump to content

ലൈവ് ഓക്ക്

Coordinates: 39°16′33″N 121°39′36″W / 39.27583°N 121.66000°W / 39.27583; -121.66000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈവ് ഓക്ക് പട്ടണം
Live Oak, California. On Live Oak blvd and Pennington Road access to Leo Cheney Correctional Center.
Live Oak, California. On Live Oak blvd and Pennington Road access to Leo Cheney Correctional Center.
Location of Live Oak in Sutter County, California.
Location of Live Oak in Sutter County, California.
ലൈവ് ഓക്ക് പട്ടണം is located in the United States
ലൈവ് ഓക്ക് പട്ടണം
ലൈവ് ഓക്ക് പട്ടണം
Location in the United States
Coordinates: 39°16′33″N 121°39′36″W / 39.27583°N 121.66000°W / 39.27583; -121.66000
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySutter
IncorporatedJanuary 22, 1947[1]
ഭരണസമ്പ്രദായം
 • MayorJason Banks[2]
വിസ്തീർണ്ണം
 • ആകെ3.12 ച മൈ (8.08 ച.കി.മീ.)
 • ഭൂമി3.12 ച മൈ (8.08 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം79 അടി (24 മീ)
ജനസംഖ്യ
 (2010)
 • ആകെ8,392
 • കണക്ക് 
(2016)[5]
8,800
 • ജനസാന്ദ്രത2,819.61/ച മൈ (1,088.66/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP codes
95953
ഏരിയ കോഡ്530
FIPS code06-41936
GNIS feature IDs277541, 2410846
വെബ്സൈറ്റ്www.liveoakcity.org
U.S. Geological Survey Geographic Names Information System: ലൈവ് ഓക്ക്

ലൈവ് ഓക്ക്, അമേരിക്കൻ ഐക്യനാടുകളിൽ, കാലിഫോർണിയ സംസ്ഥാനത്ത് സട്ടർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിത പട്ടണമാണ്. ഗ്രേറ്റർ സക്രാമെന്റോ CSA യിലുൾപ്പെട്ട യൂബ സിറ്റി മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ഇതിൽ സ്റ്റാഫോർഡ് എന്നു ചരിത്രപരമായി പേരു നൽകപ്പെട്ട ഒരു കുഗ്രാമയും ഉൾപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 8,392 ആയിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ലൈവ് ഓക്ക് പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 39°16′28″N 121°39′43″W / 39.27444°N 121.66194°W / 39.27444; -121.66194 (39.274518, -121.662003) ആണ്.[6] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 2.5 ചതുരശ്ര മൈൽ (4.8 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഫലഭൂയിഷ്ഠമായ സാക്രമെന്റോ താഴ്‍വരയിലെ ഒരു കാർഷിക സമൂഹമാണ് ലൈവ് ഓക്ക്. സമ്പന്നമായ കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ഫെദർ നദി, സട്ടർ ബട്ടെസ് എന്നറിയപ്പെടുന്ന അഗ്നിപർവ്വത ലാവാ കുംഭങ്ങൾ എന്നവ സട്ടർ പട്ടണത്തെ വലയം ചെയ്തിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council Members". Live Oak, CA. Archived from the original on 2019-06-26. Retrieved December 14, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. U.S. Geological Survey Geographic Names Information System: ലൈവ് ഓക്ക്
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ലൈവ്_ഓക്ക്&oldid=3808260" എന്ന താളിൽനിന്ന് ശേഖരിച്ചത്