സൗത്ത് പസഡെന
Jump to navigation
Jump to search
സൗത്ത് പസഡെന, കാലിഫോർണിയ | |||||
---|---|---|---|---|---|
City of South Pasadena | |||||
| |||||
| |||||
![]() Location of South Pasadena in Los Angeles County, California | |||||
Coordinates: 34°6′58″N 118°9′1″W / 34.11611°N 118.15028°WCoordinates: 34°6′58″N 118°9′1″W / 34.11611°N 118.15028°W[1] | |||||
Country | ![]() | ||||
State | ![]() | ||||
County | ![]() | ||||
Incorporated (city) | March 2, 1888[2] | ||||
Government | |||||
• City council[4] | Mayor Robert S. Joe Mayor Pro Tem Diana Mahmud Michael A. Cacciotti Richard D. Schneider Marina Khubesrian | ||||
• City Treasurer | Gary Pia | ||||
• City Attorney | Richard L. Adams II | ||||
• City clerk | Evelyn G. Zneimer[3] | ||||
വിസ്തീർണ്ണം | |||||
• ആകെ | 3.42 ച മൈ (8.85 കി.മീ.2) | ||||
• ഭൂമി | 3.40 ച മൈ (8.82 കി.മീ.2) | ||||
• ജലം | 0.01 ച മൈ (0.03 കി.മീ.2) 0.35% | ||||
ഉയരം | 659 അടി (201 മീ) | ||||
ജനസംഖ്യ | |||||
• ആകെ | 25,619 | ||||
• കണക്ക് (2016)[7] | 25,913 | ||||
• ജനസാന്ദ്രത | 7,610.28/ച മൈ (2,937.98/കി.മീ.2) | ||||
സമയമേഖല | UTC-8 (Pacific) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP code | |||||
Area code(s) | 323/626[9] | ||||
FIPS code | 06-73220 | ||||
GNIS feature IDs | 1661479, 2411940 | ||||
വെബ്സൈറ്റ് | www |
സൗത്ത് പസഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ, ലോസ് ഏഞ്ചലസ് കൗണ്ടിയിൽ ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 24,292 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 25,619 ആയി വർദ്ധിച്ചിരുന്നു. പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 3.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരം ഒരിക്കൽ ഇതിന്റെ ഭാഗമായിരുന്നതും വലിയ നഗരവുമായ പസഡെനയ്ക്കും ലോസ് ആഞ്ചലസ് മെട്രോപ്പോളിസിനും ഇടയിലായാണു സ്ഥിതി ചെയ്യുന്നത്.[11]
ചരിത്രം[തിരുത്തുക]
സൗത്ത് പസഡെനയിലെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയും യഥാർത്ഥ നിവാസികൾ തോങ്ക്വ നേഷന്റെ (ഷോഷോൺ ഭാഷാ സമൂഹത്തിന്റെ ഭാഗം) ഒരു ശാഖയായിരുന്നതും ലോസ് ആഞ്ചലസ് തടത്തിലെ അധിവാസികളുമായിരുന്ന തദ്ദേശീയ ഹാഹമോഗ്- നാ ഗോത്രത്തിലെ അംഗങ്ങളായിരുന്നു.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "South Pasadena". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 6, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
- ↑ "City Clerk's Office". City of South Pasadena. ശേഖരിച്ചത് January 13, 2015.
- ↑ "South Pasadena City Council". City of South Pasadena. ശേഖരിച്ചത് January 13, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "South Pasadena (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 19, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS — ZIP Code Lookup — Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
- ↑ "Number Administration System — NPA and City/Town Search Results". മൂലതാളിൽ നിന്നും സെപ്റ്റംബർ 26, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 18, 2007.
- ↑ "City Manager's Office". City of South Pasadena. ശേഖരിച്ചത് February 11, 2015.
- ↑ "City of South Pasadena, California - About South Pasadena". Ci.south-pasadena.ca.us. ശേഖരിച്ചത് 2011-11-18.
}}