പാരഡൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Paradise, California
Town of Paradise
Welcome to Paradise sign on Clark road
Welcome to Paradise sign on Clark road
പതാക Paradise, California
Flag
Official seal of Paradise, California
Seal
Location in Butte County
Location in Butte County
Paradise, California is located in the United States
Paradise, California
Paradise, California
Location in the United States
Coordinates: 39°45′35″N 121°37′17″W / 39.75972°N 121.62139°W / 39.75972; -121.62139Coordinates: 39°45′35″N 121°37′17″W / 39.75972°N 121.62139°W / 39.75972; -121.62139
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyButte
IncorporatedNovember 27, 1979[1]
Government
 • MayorGreg Bolin[2]
 • State senatorJim Nielsen (R)[3]
 • AssemblymemberJames Gallagher (R)[4]
 • U. S. rep.Doug LaMalfa (R)[5]
വിസ്തീർണ്ണം
 • Total18.33 ച മൈ (47.48 കി.മീ.2)
 • ഭൂമി18.32 ച മൈ (47.44 കി.മീ.2)
 • ജലം0.01 ച മൈ (0.04 കി.മീ.2)  0.08%
ഉയരം1,778 അടി (542 മീ)
ജനസംഖ്യ
 • Total26,218
 • കണക്ക് 
(2016)[9]
26,551
 • ജനസാന്ദ്രത1,449.45/ച മൈ (559.64/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95967, 95969
Area code530
FIPS code06-55520
GNIS feature IDs277573, 2413111
വെബ്സൈറ്റ്Paradise, California

പാരഡൈസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ബട്ടെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിത നഗരമാണ്. സിയേറ നെവാഡ മലനിരകളുടെ താഴ്‌വരയിലുള്ള കുന്നിൽ വടക്കുകിഴക്കൻ സാക്രാമെന്റോ താഴ്‍വരയ്ക്കു മേൽഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇത് ചിക്കോ മെട്രോപോളിറ്റൻ ഏരിയയുടെ ഉള്ളിൽ വരുന്നു.

2018 നവംബർ എട്ടിന് പടർന്നുപിടിച്ച ക്യാമ്പ് ഫയർ എന്ന പേരുള്ളതും ദ്രുതഗതിയിൽ വീശിയടിച്ചതുമായ തീക്കാറ്റു പടർന്നുപിടിച്ച് ഈ പ്രദേശത്ത് ഒരു ദിവസത്തിനുള്ളിൽ കുറഞ്ഞത് 42പേർ കൊല്ലപ്പെടുകയും 7,177 നിർമ്മിതികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിൽ 6,453 നിർമ്മിതികൾ വീടുകളായിരുന്നു.[10][11]

ഭൂമിശാസ്ത്രം[തിരുത്തുക]

ചിക്കോയ്ക്ക് 10 മൈൽ (16 കിലോമീറ്റർ) കിഴക്കായും സാക്രാമെന്റോയ്ക്ക് 85 മൈൽ (137 കിലോമീറ്റർ) വടക്കായുമാണ് പാരഡൈസ് നഗരം സ്ഥിതിചെയ്യുന്നത്. ജനസംഖ്യ 2000 ലെ സെൻസസിലെ 26,408 ആയിരുന്നത് 2013 ൽ 26,283 ആയി കുറഞ്ഞിരുന്നു.

കാലാവസ്ഥ[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ രീതി പ്രകാരം പാരഡൈസ് നഗരത്തിൽ ഒരു ചൂടുള്ള വേനൽക്കാല മെഡിറ്ററേനിയൻ കാലാവസ്ഥയാണ് (Csa) നിലനിൽക്കുന്നത്.

Paradise (1957-2012) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 79
(26)
81
(27)
83
(28)
90
(32)
101
(38)
106
(41)
108
(42)
113
(45)
108
(42)
100
(38)
90
(32)
79
(26)
113
(45)
ശരാശരി കൂടിയ °F (°C) 53.8
(12.1)
56.5
(13.6)
60
(16)
66
(19)
74.8
(23.8)
84.1
(28.9)
91.7
(33.2)
90.5
(32.5)
85.2
(29.6)
74.2
(23.4)
60.6
(15.9)
53.8
(12.1)
70.9
(21.6)
ശരാശരി താഴ്ന്ന °F (°C) 38.1
(3.4)
40.4
(4.7)
42.4
(5.8)
45.8
(7.7)
51.8
(11)
58.7
(14.8)
64.4
(18)
63.4
(17.4)
59.7
(15.4)
52.3
(11.3)
43.6
(6.4)
38.1
(3.4)
49.9
(9.9)
താഴ്ന്ന റെക്കോർഡ് °F (°C) 18
(−8)
17
(−8)
25
(−4)
23
(−5)
32
(0)
40
(4)
42
(6)
41
(5)
38
(3)
29
(−2)
26
(−3)
14
(−10)
14
(−10)
മഴ/മഞ്ഞ് inches (mm) 10.46
(265.7)
9.07
(230.4)
7.95
(201.9)
4.09
(103.9)
1.87
(47.5)
0.7
(18)
0.08
(2)
0.23
(5.8)
0.79
(20.1)
3.13
(79.5)
6.88
(174.8)
9.58
(243.3)
54.83
(1,392.7)
മഞ്ഞുവീഴ്ച inches (cm) 1.1
(2.8)
0.4
(1)
0.3
(0.8)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0.4
(1)
2.2
(5.6)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 12 11 12 8 5 2 0 1 2 5 10 11 79
ഉറവിടം: WRCC[12]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും October 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2013.
  2. "Town Council". Town of Paradise. ശേഖരിച്ചത് May 10, 2015.
  3. "Senators". State of California. ശേഖരിച്ചത് March 20, 2013.
  4. "Members Assembly". State of California. ശേഖരിച്ചത് March 20, 2013.
  5. "California's 1st Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 1, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  7. "Paradise". Geographic Names Information System. United States Geological Survey. ശേഖരിച്ചത് May 10, 2015.
  8. "Paradise (Town) QuickFacts". United States Census Bureau. ശേഖരിച്ചത് May 10, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "Death toll jumps to 23 as 'challenging' Camp Fire pushes toward Lake Oroville". The Sacramento Bee. November 10, 2018. മൂലതാളിൽ നിന്നും November 10, 2018-ന് ആർക്കൈവ് ചെയ്തത്.
  11. St. John, Paige; Phillips, Anna; Tchekmedyian, Alene. "'Mass devastation' as fire destroys at least 1,000 structures in Northern California town of Paradise". Los Angeles Times.
  12. "PARADISE, CA (046685)". Western Regional Climate Center. ശേഖരിച്ചത് December 3, 2015.
"https://ml.wikipedia.org/w/index.php?title=പാരഡൈസ്&oldid=3264963" എന്ന താളിൽനിന്ന് ശേഖരിച്ചത്