ലാ ഹബ്രാ ഹൈറ്റ്‍സ്

Coordinates: 33°57′50″N 117°57′10″W / 33.96389°N 117.95278°W / 33.96389; -117.95278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാ ഹബ്ര ഹൈറ്റ്‍സ്, കാലിഫോർണിയ
City of La Habra Heights
Official seal of ലാ ഹബ്ര ഹൈറ്റ്‍സ്, കാലിഫോർണിയ
Seal
Location of La Habra Heights in Los Angeles County, California.
Location of La Habra Heights in Los Angeles County, California.
ലാ ഹബ്ര ഹൈറ്റ്‍സ്, കാലിഫോർണിയ is located in the United States
ലാ ഹബ്ര ഹൈറ്റ്‍സ്, കാലിഫോർണിയ
ലാ ഹബ്ര ഹൈറ്റ്‍സ്, കാലിഫോർണിയ
Location in the United States
Coordinates: 33°57′50″N 117°57′10″W / 33.96389°N 117.95278°W / 33.96389; -117.95278
Country United States of America
State California
County Los Angeles
IncorporatedDecember 4, 1978[1]
ഭരണസമ്പ്രദായം
 • MayorJane Williams
വിസ്തീർണ്ണം
 • ആകെ6.16 ച മൈ (15.96 ച.കി.മീ.)
 • ഭൂമി6.16 ച മൈ (15.95 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.05%
ഉയരം738 അടി (225 മീ)
ജനസംഖ്യ
 • ആകെ5,325
 • കണക്ക് 
(2016)[5]
5,411
 • ജനസാന്ദ്രത878.55/ച മൈ (339.18/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90631[6]
Area code562
FIPS code06-39304
GNIS feature IDs1660854, 2411572
വെബ്സൈറ്റ്www.la-habra-heights.org

ലാ ഹബ്ര ഹൈറ്റ്‍സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ഏഞ്ചലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ 5,712 ൽ നിന്ന് ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 5,325 ആയി കുറഞ്ഞിരുന്നു. ലാ ഹബ്ര ഹൈറ്റ്‍സ്, ഓറഞ്ച്, ലോസ് ആഞ്ചലസ് കൌണ്ടികളുടെ അതിർത്തിയിലുള്ള ഒരു മലയിടുക്കിലെ ഗ്രാമീണ സമൂഹമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ലാ ഹബ്ര ഹൈറ്റ്‍സ് നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°57′50″N 117°57′10″W / 33.96389°N 117.95278°W / 33.96389; -117.95278 (33.964012, -117.952837) ആണ്.[7] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 6.2 ചതുരശ്ര മൈൽ (16 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിലെ 99 ശതമാനം പ്രദേശങ്ങളും കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "La Habra Heights". Geographic Names Information System. United States Geological Survey. Retrieved March 18, 2015.
  4. "La Habra Heights (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 25, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ലാ_ഹബ്രാ_ഹൈറ്റ്‍സ്&oldid=3643677" എന്ന താളിൽനിന്ന് ശേഖരിച്ചത്