ലങ്കാസ്റ്റർ (കാലിഫോർണിയ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലങ്കാസ്റ്റർ, കാലിഫോർണിയ
City of Lancaster
Sunset over Lancaster, California
Sunset over Lancaster, California
പതാക ലങ്കാസ്റ്റർ, കാലിഫോർണിയ
Flag
Motto(s): 
It's Positively Clear
Location of Lancaster in Los Angeles County, California.
Location of Lancaster in Los Angeles County, California.
Lancaster is located in the US
Lancaster
Lancaster
Location in the United States
Coordinates: 34°41′N 118°9′W / 34.683°N 118.150°W / 34.683; -118.150Coordinates: 34°41′N 118°9′W / 34.683°N 118.150°W / 34.683; -118.150
Country United States
State California
County Los Angeles
IncorporatedNovember 22, 1977[1]
Government
 • MayorR. R. Parris[2]
Area
 • Total94.56 ച മൈ (244.91 കി.മീ.2)
 • ഭൂമി94.30 ച മൈ (244.23 കി.മീ.2)
 • ജലം0.26 ച മൈ (0.68 കി.മീ.2)  0.29%
ഉയരം2,359 അടി (719 മീ)
Population
 • Total1,56,633
 • കണക്ക് 
(2016)[6]
1,60,106
 • റാങ്ക്5th in Los Angeles County
31st in California
 • ജനസാന്ദ്രത1,697.87/ച മൈ (655.55/കി.മീ.2)
Time zoneUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
93534–93536, 93539, 93584
Area code661
FIPS code06-40130
GNIS feature IDs1652741, 2411620
വെബ്സൈറ്റ്www.cityoflancasterca.org

ലങ്കാസ്റ്റർ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ, ആൻറിലോപ്പ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു ചാർട്ടർ നഗരമാണ്. 2013 ലെ കണക്കനുസരിച്ച് കാലിഫോർണിയയിലെ 31 ആമത്തെ വലിയ നഗരമായിരുന്നു ലങ്കാസ്റ്റർ. തെക്കൻ അയൽ നഗരമായ പാംഡെെയിലുമായിച്ചേർന്നുള്ള ഒരു ഇരട്ട നഗര കോംപ്ലക്സിന്റെ ഭാഗമാണ് ലങ്കസ്റ്റർ. ഇവ രണ്ടും ചേർന്ന് ആൻറിലോപ് താഴ്വരയിലേയും തെക്കൻ മൊജാവെ മരുഭൂമിയിലേയും പ്രധാന നഗരങ്ങളായിത്തീരുന്നു. ലങ്കാസ്റ്റർ നഗരം, ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് 70 മൈൽ (110 കിലോമീറ്റർ) വടക്കുഭാഗത്തായി (ഹൈവേ വഴി) കേൺ കൗണ്ടി വിഭജന രേഖയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Contact your city council". City of Lancaster. ശേഖരിച്ചത് 2014-09-16.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Lancaster". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 23, 2014.
  5. "Lancaster (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും സെപ്റ്റംബർ 13, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 4, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. "Charter of City of Lancaster". City of Lancaster. May 22, 2013. ശേഖരിച്ചത് February 11, 2015.