ബയേഹോ

Coordinates: 38°6′47″N 122°14′9″W / 38.11306°N 122.23583°W / 38.11306; -122.23583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബയേഹോ, കാലിഫോർണിയ
സിറ്റി ഓഫ് ബയേഹോ
City of Vallejo
മാരെ ദ്വീപിൽനിന്ന് ബയേഹോ
Nickname(s): 
V-Town, Valley Joe, The V
Motto(s): 
അവസരങ്ങളുടെ നഗരി, നാവിക നഗരം
കാലിഫോർണിയയിലെ സൊളാനോ കൗണ്ടിയിൽ സ്ഥാനം
ബയേഹോ, കാലിഫോർണിയ is located in the United States
ബയേഹോ, കാലിഫോർണിയ
ബയേഹോ, കാലിഫോർണിയ
Location in the United States
Coordinates: 38°6′47″N 122°14′9″W / 38.11306°N 122.23583°W / 38.11306; -122.23583
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംകാലിഫോർണിയ
പ്രദേശംസാൻഫ്രാൻസിസ്കോ ബേ ഏരിയ
കൗണ്ടിസൊളാനോ
Founded1851
ഇൻകോർപ്പറേറ്റഡ്March 30, 1868[1]
ഭരണസമ്പ്രദായം
 • MayorBob Sampayan[2]
 • City managerDaniel E. Keen[3]
 • State senatorBill Dodd (D)[4]
 • AssemblymemberTim Grayson (D)[4]
 • U. S. rep.Mike Thompson (D)[5]
വിസ്തീർണ്ണം
 • ആകെ49.54 ച മൈ (128.31 ച.കി.മീ.)
 • ഭൂമി30.67 ച മൈ (79.44 ച.കി.മീ.)
 • ജലം18.87 ച മൈ (48.87 ച.കി.മീ.)  38.0%
ഉയരം69 അടി (21 മീ)
ജനസംഖ്യ
 • ആകെ1,15,942
 • കണക്ക് 
(2016)[9]
1,21,299
 • റാങ്ക്1st in Solano County
50th in California
 • ജനസാന്ദ്രത3,954.84/ച മൈ (1,526.95/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
94589, 94590, 94591, 94592
Area code707
FIPS code06-81666
GNIS feature IDs1661612, 2412142
വെബ്സൈറ്റ്www.ci.vallejo.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, സൊലാനോ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ് ബയേഹോ. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ വടക്കൻ ഉൾക്കടൽ ഉപമേഖലയിലാണ് ഈ നഗരം നിലനിൽക്കുന്നത്. നഗരത്തിൻറ ഒരു ഭാഗം ജലത്താൽ അതിർ തിരിക്കപ്പെട്ടിരിക്കുന്നു. ബയേഹോ, ഭൂമിശാസ്ത്രപരമായി കിഴക്കൻ ഉൾനാടൻ ഉൾക്കടലിന്  ഏറ്റവും അടുത്തുള്ള വടക്കൻ ഉൾക്കടൽ നഗരമാണ്. അതിനാൽ അത് ചിലപ്പോഴൊക്കെ കിഴക്കൻ ഉൾക്കടൽ മേഖലയുടെ ഭാഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 115,942 ആയിരുന്നു. സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും സൊലാനോ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവുമാണിത്. ബയേഹോ നഗരം, സാൻ പബ്ലോ ഉൾക്കടലിന്റെ വടക്കുകിഴക്കൻ കരയിൽ, സാൻഫ്രാൻസിസ്കോയിൽ നിന്ന് 30 മൈൽ വടക്കായി, കാർക്വിനെസ് കടലിടുക്കിൻറെ വടക്കുപടിഞ്ഞാറൻ തീരത്തും നാപ നദിയുടെ തെക്കൻ അറ്റത്തുമായി, നാപ്പായ്ക്ക് ഏകദേശം 15 മൈൽ തെക്കായി സ്ഥിതി ചെയ്യുന്നു.

കാലിഫോർണിയയുടെ സംസ്ഥാന പദവിയെ അനുകൂലിച്ചവരിൽ പ്രമുഖനും കാലിഫോർണിയ സ്റ്റേറ്റ് സെനറ്റിലെ ആദ്യ അംഗങ്ങളിലൊരാളും കാലിഫോർണിയ സ്വദേശിയുമായിരുന്ന  ജനറൽ മരിയാനോ ഗ്വാഡലൂപ്പെ ബയേഹോയുടെ പേരാണ് ഈ നഗരത്തിനു നൽകപ്പെട്ടത്. അയൽ നഗരമായ ബെനീസിയ അദ്ദേഹത്തിന്റെ പത്നി ഫ്രാൻസിസ്ക ബെനിസിയ കാരില്ലോ ഡി ബയേഹോയുടെ ബഹുമാനാർത്ഥം ബെനീസിയ എന്ന പേരു നൽകപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും 2013-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Mayor & City Council". City of Vallejo. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 20, 2014.
  3. "City Manager". City of Vallejo. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 30, 2014.
  4. 4.0 4.1 "Statewide Database". UC Regents. ശേഖരിച്ചത് November 24, 2014.
  5. "California's 5-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് October 6, 2014.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  7. "Vallejo". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 22, 2014.
  8. "Vallejo (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2012-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 23, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ബയേഹോ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ബയേഹോ&oldid=3788065" എന്ന താളിൽനിന്ന് ശേഖരിച്ചത്