സൊലാനോ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൊലാനോ കൗണ്ടി, കാലിഫോർണിയ
County
County of Solano
Solanocountygovoffice.jpg CABeniciaCapitol0152.jpg
Suisun City Marina and City Hall.jpg Lockheed C-5 Galaxy take off.jpg
Vacaville Hills.jpg
Images, from top down, left to right: The Solano County Government Center in Downtown Fairfield, Benicia Capitol State Historic Park, Suisun City Marina, Military C-5 Aircraft takes off from Travis Air Force Base, Vacaville Hills
Official seal of സൊലാനോ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850[1]
നാമഹേതുChief Solano of the Suisun people
County seatFairfield
Largest cityVallejo (population)
Fairfield (area)
Area
 • Total906 ച മൈ (2,350 കി.മീ.2)
 • ഭൂമി822 ച മൈ (2,130 കി.മീ.2)
 • ജലം84 ച മൈ (220 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം[2]2,822 അടി (860 മീ)
Population (April 1, 2010)
 • Total413344
 • കണക്ക് (2016)4,40,207
 • സാന്ദ്രത460/ച മൈ (180/കി.മീ.2)
സമയ മേഖലPacific Time Zone (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)Pacific Daylight Time (UTC-7)
Area code707
FIPS code06-095
GNIS feature ID277312
വെബ്‌സൈറ്റ്www.solanocounty.com

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ് സൊലാനോ കൗണ്ടി,. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 413,344 ആയിരുന്നു.[3] ഫെയർഫീൽഡ് നഗരത്തിലാണ് ഈ കൗണ്ടിയുടെ ആസ്ഥാനം.[4]

സൊലാനോ കൗണ്ടി, വല്ലെജോ-ഫെയർഫീൽഡ്, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെടുന്നു. സൊലാനോ കൗണ്ടി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നും വടക്കുകിഴക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന കൗണ്ടിയുമാണ്. കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണ ക്യാമ്പസിൻറെ ഒരു ഭാഗമായ ഡേവിസ്, സോളാനോ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. ശേഖരിച്ചത് February 6, 2015.
  2. "Mount Vaca". Peakbagger.com. ശേഖരിച്ചത് April 8, 2015.
  3. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് April 6, 2016.
  4. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
"https://ml.wikipedia.org/w/index.php?title=സൊലാനോ_കൗണ്ടി&oldid=2672632" എന്ന താളിൽനിന്ന് ശേഖരിച്ചത്