മോണോ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോണോ കൗണ്ടി, കാലിഫോർണിയ
County
County of Mono
Mono Lake, the dominant geographical feature in Mono County
Mono Lake, the dominant geographical feature in Mono County
Official seal of മോണോ കൗണ്ടി, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ മോണോ കൗണ്ടി, കാലിഫോർണിയ
Logo
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 37°55′N 118°52′W / 37.917°N 118.867°W / 37.917; -118.867Coordinates: 37°55′N 118°52′W / 37.917°N 118.867°W / 37.917; -118.867
Country United States
State California
RegionEastern California
Founded1861
നാമഹേതുMono Lake, which is derived from Monachi, a Yokut name for native peoples of the Sierra Nevada
County seatBridgeport
Largest cityMammoth Lakes (population and area)
Government
 • Board of Supervisors
 • AssemblymemberFrank Bigelow (R)
 • State senatorTom Berryhill (R)[1]
 • U. S. rep.Paul Cook (R)
Area
 • Total3,132 ച മൈ (8,110 കി.മീ.2)
 • ഭൂമി3,049 ച മൈ (7,900 കി.മീ.2)
 • ജലം83 ച മൈ (210 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം[2]14,252 അടി (4,344 മീ)
Population (April 1, 2010)[3]
 • Total14202
 • കണക്ക് (2016)[4]13,981
 • സാന്ദ്രത4.5/ച മൈ (1.8/കി.മീ.2)
സമയ മേഖലPacific Time Zone (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)Pacific Daylight Time (UTC-7)
Area code442 and 760
വെബ്‌സൈറ്റ്www.monocounty.ca.gov

മോണോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് കിഴക്കൻ മധ്യഭാഗത്തായുള്ള ഒരു കൌണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 14,202 ആയിരുന്നു. കാലിഫോർണിയയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യ കുറവുളള കൗണ്ടിാണ് മോണോ കൌണ്ടി. കൗണ്ടി സീറ്റ് ബ്രിഡ്‍ജ്‍പോർട്ട് നഗരത്തിലാണ്. യോസീമൈറ്റ് ദേശീയോദ്യാനത്തിനും നെവാദ സംസ്ഥാനത്തിനുമിടയിൽ സിയേറ നെവാദയ്ക്കു കിഴക്കായി ഈ കൌണ്ടി സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Communities of Interest — County". California Citizens Redistricting Commission. ശേഖരിച്ചത്: September 28, 2014.
  2. "White Mountain". Peakbagger.com. ശേഖരിച്ചത്: April 11, 2015.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മോണോ_കൗണ്ടി&oldid=2673720" എന്ന താളിൽനിന്ന് ശേഖരിച്ചത്