അൽമേഡ കൌണ്ടി, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alameda County, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലമേഡ കൗണ്ടി, കാലിഫോർണിയ
കൗണ്ടി ഓഫ് അലമേഡ
Lake Merritt Oakland California panorama.jpg
CampanileMtTamalpiasSunset-original.jpg Hayward water tower, California.jpg
Lake Elizabeth in Fremont Central Park.JPG MCB-pleasanton-ca.jpg
Images, from top down, left to right: Looking southwest across Lake Merritt in Oakland, Sather Tower on the UC Berkeley campus, a water tower in Hayward, Lake Elizabeth in Fremont, Pleasanton sign
പതാക അലമേഡ കൗണ്ടി, കാലിഫോർണിയ
Flag
Official seal of അലമേഡ കൗണ്ടി, കാലിഫോർണിയ
Seal
കാലിഫോർണിയ സംസ്ഥാനത്തിലെ സ്ഥാനം
കാലിഫോർണിയ സംസ്ഥാനത്തിലെ സ്ഥാനം
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയുടെ സ്ഥാനം
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയുടെ സ്ഥാനം
രാജ്യം United States of America
സംസ്ഥാനം California
പ്രദേശംസാൻ ഫ്രാൻസിസ്കോ ബേ ഏരിയ
IncorporatedMarch 25, 1853[1]
നാമഹേതുRancho Arroyo de la Alameda (also see Alameda Creek)
County seatOakland
Largest cityOakland (population) Fremont (area)
Government
 • ഭരണസമിതിAlameda County Board of Supervisors
വിസ്തീർണ്ണം
 • ആകെ821 ച മൈ (2,130 കി.മീ.2)
 • ഭൂമി739 ച മൈ (1,910 കി.മീ.2)
 • ജലം82 ച മൈ (210 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം3,843 അടി (1,171 മീ)
ജനസംഖ്യ
 • ആകെ15,10,271
 • കണക്ക് 
(2017)[4]
16,63,190
 • ജനസാന്ദ്രത1,800/ച മൈ (710/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes510, 925
FIPS code06-001
വെബ്സൈറ്റ്www.acgov.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് അൽമേഡ (/ˌæləˈmiːdə/ al-ə-mee-də). 2010 ലെ ജനസംഖ്യാഗണനപ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 1,510,271 ആണ്.[5]  സംസ്ഥാനത്തെ ജനസാന്ദ്രതയിൽ ഏഴാം സ്ഥാനമുള്ള കൌണ്ടിയാണിത്.[6]  ഓൿലാൻറിലാണ് കൌണ്ടിസീറ്റ് സ്ഥിതിചെയ്യുന്നത്. കിഴക്കൻ ഉൾക്കടൽ മേഖലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന “സാൻ ഫ്രാൻസിസ്കോ ബേ മേഖല”യിലാണ് അൽമേഡ കൌണ്ടി സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1853 മാർച്ച് 25 ന് കോണ്ട്ര കോസ്റ്റ കൌണ്ടിയുടെ വലിയൊരു ഭാഗവും സാൻറാ ക്ലാര കൌണ്ടിയുടെ ചെറിയൊരു ഭാഗവും അടർത്തിയെടുത്താണ് ഈ കൌണ്ടി രൂപീകരിച്ചത്.

സ്പാനീഷ് വാക്കായ അൽമേഡയുടെ ഇംഗ്ലീഷിലുള്ള അർത്ഥം "a place where poplar trees grow," എന്നാണ്. “റാഞ്ചോ ഡി ലാ അൽമേഡ” (പോപ്ലാർ ഗ്രോവ് ക്രീക്ക്) എന്നറിയപ്പെട്ടിരുന്ന മെക്സിക്കൻ ഭൂമിയുടെ ഭാഗമായ ഇത് 1842 ൽ കാലിഫോർണിയയ്ക്കു കൈമാറിയതാണ്. ഈ കൌണ്ടി  രൂപീകരണവേളയിൽ കൌണ്ടിസീറ്റ് അൽവറാഡോയിലായിരുന്നു. 1856 ൽ അത് സാൻ ലിൻഡ്രോയിലേയ്ക്കു മാറ്റി. പിന്നീട് 1872 – 1875 കാലഘട്ടത്തിൽ കൌണ്ടി സീറ്റ് ഓൿലാൻറിൻറെ ഭാഗമായ ബ്രൂക്ൿലിനിലേയ്ക്ക് മാറ്റുകയും തൽസ്ഥിതി തുടരുകയും ചെയ്തു. 

പ്ലസൻറേഷൻ പട്ടണത്തിലെ അൽമേഡ കൌണ്ടി ഫെയർഗ്രൌണ്ടിലാണ് വാർഷിക കൌണ്ടി ഫെയർ നടത്താറുള്ളത്. ജൂൺ മാസത്തിനും ജൂലൈ മാസത്തിനുമിടയിലെ മൂന്ന് വാരാന്ത്യങ്ങളിലാണ് ഫെയർ നടത്താറുള്ളത്. ഈ വാർഷിക പ്രദർശത്തിൽ വിവിധ വിനോദപ്രദർശനങ്ങളും കുതിരപ്പന്തയം പോലുള്ള മത്സരങ്ങളും നടത്താറുണ്ട്.  

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കൌണ്ടിയുടെ ആകെ വ്യാസം 821 സ്ക്വയർ മൈലാണ് (2,130 km2). ഇതിൽ 739 സ്ക്വയർ മൈൽ (1,910 km2) പ്രദേശം ഭാഗം കരഭൂമിയും ബാക്കി 82 സ്ക്വയർ മൈൽ (210 km2) (10%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[7] 

അവലംബം[തിരുത്തുക]

  1. "Alameda County". Geographic Names Information System. United States Geological Survey. ശേഖരിച്ചത് January 22, 2015.
  2. "Discovery Peak". Peakbagger.com. ശേഖരിച്ചത് March 15, 2015.
  3. "American Fact Finder – Results". United States Census Bureau. ശേഖരിച്ചത് April 3, 2016.
  4. "Population and Housing Unit Estimates". ശേഖരിച്ചത് March 24, 2018.
  5. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2016-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 3, 2016.
  6. About Alameda County – County of Alameda – Superior Court of California. Alameda.courts.ca.gov. Retrieved on 2013-07-15.
  7. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് September 24, 2015.

പുറം കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള അൽമേഡ കൌണ്ടി, കാലിഫോർണിയ യാത്രാ സഹായി

Coordinates: 37°39′N 121°55′W / 37.65°N 121.91°W / 37.65; -121.91