ഇൻഡിയൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറ്റി ഓഫ് ഇൻഡിയോ
City
Indio during the 1950s: Stan Sniff, a local date grower's booth at the annual National Date Festival and Riverside County Fair, selling dates which is one of the region's most popular crops.
Indio during the 1950s: Stan Sniff, a local date grower's booth at the annual National Date Festival and Riverside County Fair, selling dates which is one of the region's most popular crops.
ഇരട്ടപ്പേര്(കൾ): The City of Festivals
ആദർശസൂക്തം: "The place to be"[1]
Location of Indio in Riverside County, California.
Location of Indio in Riverside County, California.
സിറ്റി ഓഫ് ഇൻഡിയോ is located in the US
സിറ്റി ഓഫ് ഇൻഡിയോ
സിറ്റി ഓഫ് ഇൻഡിയോ
Location in the United States
Coordinates: 33°43′14″N 116°12′56″W / 33.72056°N 116.21556°W / 33.72056; -116.21556Coordinates: 33°43′14″N 116°12′56″W / 33.72056°N 116.21556°W / 33.72056; -116.21556[2]
Country United States
State California
County Riverside
Incorporated May 16, 1930[3]
Government
 • Mayor Elaine Holmes[4]
Area[5]
 • Total 33.23 ച മൈ (86.08 കി.മീ.2)
 • ഭൂമി 33.23 ച മൈ (86.06 കി.മീ.2)
 • ജലം 0.01 ച മൈ (0.02 കി.മീ.2)  0.03%
ഉയരം[2] -13 അടി (-4 മീ)
Population (2010)[6]
 • Total 76,036
 • കണക്ക് (2016)[7] 88,488
 • സാന്ദ്രത 2,663.14/ച മൈ (1,028.25/കി.മീ.2)
സമയ മേഖല Pacific (UTC−8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) PDT (UTC−7)
ZIP codes 92201–92203
ഏരിയ കോഡ് 442/760
FIPS code 06-36448
GNIS feature IDs 1652727, 2410101
വെബ്‌സൈറ്റ് indio.org

ഇൻഡിയോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ റിവർസൈഡ് കൌണ്ടിയിലെ ഒരു നഗരമാണ്. ഇത് തെക്കൻ കാലിഫോർണിയയിലെ കൊളറാഡോ മരുഭൂമി പ്രദേശത്തുള്ള കോച്ചെല്ലാ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്നു. ഈ നഗരം പാം സ്പ്രിംഗിൽ നിന്ന് 23 മൈൽ (37 കിലോമീറ്റർ) കിഴക്കായും, റിവർസൈഡിൽനിന്ന് 77 മൈൽ (124 കി.മീറ്റർ) കിഴക്കായും ലോസ് ആഞ്ചെലെസിന് 127 മൈൽ (204 കിലോമീറ്റർ) കിഴക്കായും സ്ഥിതിചെയ്യുന്നു. ഇത് യു.എസ്.-മെക്സിക്കൻ അതിർത്തിയിൽ ബജാ കാലിഫോർണിയയിലെ മെക്സിക്കാലിക്ക് ഏകദേശം 98 മൈൽ (158 കിലോമീറ്റർ) വടക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "City of Indio, California". City of Indio, California. ശേഖരിച്ചത് September 12, 2012. 
  2. 2.0 2.1 "Indio". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 11, 2014. 
  3. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. യഥാർത്ഥ സൈറ്റിൽ നിന്ന് November 3, 2014-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014. 
  4. "City Council Members". City of Indio. ശേഖരിച്ചത് April 6, 2015. 
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017. 
  6. "Indio (city) QuickFacts". United States Census Bureau. യഥാർത്ഥ സൈറ്റിൽ നിന്ന് August 22, 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2015. 
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  8. "City Council". City of Indio. ശേഖരിച്ചത് April 9, 2015. 
"https://ml.wikipedia.org/w/index.php?title=ഇൻഡിയൊ&oldid=2830063" എന്ന താളിൽനിന്നു ശേഖരിച്ചത്