മിൽ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിൽ വാലി, കാലിഫോർണിയ
Mill Valley City Hall
Mill Valley City Hall
Location in Marin County and the state of California
Location in Marin County and the state of California
മിൽ വാലി, കാലിഫോർണിയ is located in the US
മിൽ വാലി, കാലിഫോർണിയ
മിൽ വാലി, കാലിഫോർണിയ
Location in the United States
Coordinates: 37°54′22″N 122°32′42″W / 37.90611°N 122.54500°W / 37.90611; -122.54500Coordinates: 37°54′22″N 122°32′42″W / 37.90611°N 122.54500°W / 37.90611; -122.54500
CountryUnited States
StateCalifornia
CountyMarin
IncorporatedSeptember 1, 1900[1]
Government
 • MayorJessica Sloan [2]
 • State senatorMike McGuire (D)[3]
 • AssemblymemberMarc Levine (D)[3]
 • U. S. rep.Jared Huffman (D)[4]
 • County BoardDistrict 3
Kate Sears
Area
 • Total4.85 ച മൈ (12.55 കി.മീ.2)
 • ഭൂമി4.76 ച മൈ (12.34 കി.മീ.2)
 • ജലം0.08 ച മൈ (0.22 കി.മീ.2)  1.74%
ഉയരം79 അടി (24 മീ)
Population
 • Total13,903
 • കണക്ക് 
(2016)[8]
14,350
 • ജനസാന്ദ്രത3,012.81/ച മൈ (1,163.25/കി.മീ.2)
Time zoneUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
94941, 94942
Area codes415/628
FIPS code06-47710
GNIS feature IDs1659128, 2411109
വെബ്സൈറ്റ്www.cityofmillvalley.org

മിൽ വാലി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, മാരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി സാൻ ഫ്രാൻസിസ്കോയ്ക്ക് വടക്ക് 14 മൈലുകൾ (23 കിലോമീറ്റർ) അകലെയാണ് നിലനിൽക്കുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 13,903 ആയിരുന്നു. റിച്ചാർഡ്‍സൺ ഉൾക്കടലിൻറെ പടിഞ്ഞാറ്, വടക്കൻ തീരപ്രദേശങ്ങളിലും താമാൽപൈസ് കൊടുമുടിയുടെ കിഴക്കൻ ചരിവുകളിലുമായാണ് മിൽ വാലി നഗരം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും October 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Council". City of Mill Valley. ശേഖരിച്ചത് 2017-07-25.
  3. 3.0 3.1 "Statewide Database". UC Regents. ശേഖരിച്ചത് November 21, 2014.
  4. "California's 2nd Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 8, 2013.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. U.S. Geological Survey Geographic Names Information System: മിൽ വാലി
  7. "Mill Valley (city) QuickFacts". United States Census Bureau. ശേഖരിച്ചത് March 26, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള മിൽ വാലി യാത്രാ സഹായി

}}

"https://ml.wikipedia.org/w/index.php?title=മിൽ_വാലി&oldid=2687745" എന്ന താളിൽനിന്ന് ശേഖരിച്ചത്