മാരിൻ കൗണ്ടി
ദൃശ്യരൂപം
മാരിൻ കൌണ്ടി | |
---|---|
Location in the state of California | |
California's location in the United States | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
Region | San Francisco Bay Area |
Incorporated | February 18, 1850 |
നാമഹേതു | Chief Marin, "great chief of the tribe Licatiut" |
County seat | San Rafael |
Largest city | San Rafael (population) Novato (area) |
• Board of Supervisors | Supervisors[1] |
• ആകെ | 828 ച മൈ (2,140 ച.കി.മീ.) |
• ഭൂമി | 520 ച മൈ (1,300 ച.കി.മീ.) |
• ജലം | 308 ച മൈ (800 ച.കി.മീ.) |
ഉയരത്തിലുള്ള സ്ഥലം | 2,574 അടി (785 മീ) |
• ആകെ | 2,52,409 |
• കണക്ക് (2016) | 2,60,651 |
• ജനസാന്ദ്രത | 300/ച മൈ (120/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
Area codes | 415, 707 (Tomales and Dillon Beach only) |
FIPS code | 06-041 |
GNIS feature ID | 277285 |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ് മാരിൻ കൗണ്ടി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 252,409 ആയിരുന്നു.[4] കൗണ്ടി ആസ്ഥാനം സാൻ റഫായേൽ നഗരത്തിൽ സ്ഥിതിചെയ്യുന്നു.[5] മാരിൻ കൗണ്ടി, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഗോൾഡൻ ഗേറ്റ് പാലത്തിനു മറുവശത്ത്, സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്-ഹെയ്‍വാർഡ്, CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ (സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖല) ഉൾപ്പെടുത്തിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Board of Supervisors". County of Marin. Retrieved January 5, 2015.
- ↑ "Mount Tamalpais". Peakbagger.com. Retrieved February 27, 2015.
- ↑ "Marin County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved April 4, 2016.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved May 26, 2014.
- ↑ "Find a County". National Association of Counties. Retrieved June 7, 2011.