ഹവായിയൻ ഗാർഡൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹവായിയൻ ഗാർഡൻസ്, കാലിഫോർണിയ
City of Hawaiian Gardens
Official seal of ഹവായിയൻ ഗാർഡൻസ്, കാലിഫോർണിയ
Seal
Motto(s): 
"Our Youth, Our Future"
Location of Hawaiian Gardens in Los Angeles County, California.
Location of Hawaiian Gardens in Los Angeles County, California.
Country United States of America
State California
County Los Angeles
Incorporated (city)April 9, 1964[1]
Government
 • MayorHank Trimble[2]
 • Mayor Pro TemBarry Bruce[2]
 • Council Members[2]Reynaldo Rodriguez
Myra Maravilla
Mariana Rios
വിസ്തീർണ്ണം
 • ആകെ0.96 ച മൈ (2.49 കി.മീ.2)
 • ഭൂമി0.95 ച മൈ (2.46 കി.മീ.2)
 • ജലം0.01 ച മൈ (0.03 കി.മീ.2)  1.09%
ഉയരം
33 അടി (10 മീ)
ജനസംഖ്യ
 • ആകെ14,254
 • കണക്ക് 
(2016)[5]
14,473
 • ജനസാന്ദ്രത15,266.88/ച മൈ (5,894.12/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
90716
Area code(s)562
FIPS code06-32506
GNIS feature ID1652716
വെബ്സൈറ്റ്hgcity.org

ഹവായിയൻ ഗാർഡൻസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഏകദേശം 1.0 ചതുരശ്ര മൈൽ മാത്രം വിസ്തൃതിയുള്ള ഇത് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമാണ്. 1964 ഏപ്രിൽ 9 ന് ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. 2000 ലെ സെൻസസ് പ്രകാരം 14,779 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 14,254 ആയി കുറഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. 2.0 2.1 2.2 "City Council". City of Hawaiian Gardens. ശേഖരിച്ചത് April 23, 2017.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Hawaiian Gardens (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 16, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹവായിയൻ_ഗാർഡൻസ്&oldid=3265048" എന്ന താളിൽനിന്ന് ശേഖരിച്ചത്