Jump to content

റാഞ്ചൊ കുക്കാമോങ്ക

Coordinates: 34°7′24″N 117°34′46″W / 34.12333°N 117.57944°W / 34.12333; -117.57944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാഞ്ചൊ കുക്കാമോങ്ക, കാലിഫോർണിയ
City of Rancho Cucamonga
Downtown Rancho Cucamonga in December 2008
Downtown Rancho Cucamonga in December 2008
പതാക റാഞ്ചൊ കുക്കാമോങ്ക, കാലിഫോർണിയ
Flag
Official seal of റാഞ്ചൊ കുക്കാമോങ്ക, കാലിഫോർണിയ
Seal
Motto(s): 
A World Class Community
Location of Rancho Cucamonga in San Bernardino County
Location of Rancho Cucamonga in San Bernardino County
റാഞ്ചൊ കുക്കാമോങ്ക, കാലിഫോർണിയ is located in the United States
റാഞ്ചൊ കുക്കാമോങ്ക, കാലിഫോർണിയ
റാഞ്ചൊ കുക്കാമോങ്ക, കാലിഫോർണിയ
Location in the United States
Coordinates: 34°7′24″N 117°34′46″W / 34.12333°N 117.57944°W / 34.12333; -117.57944
Country United States of America
State California
County San Bernardino
Incorporated (city)November 30, 1977[1]
ഭരണസമ്പ്രദായം
 • City council[5]Mayor L. Dennis Michael
Sam Spagnolo
William J. Alexander
Lynne Kennedy
Diane Williams
 • City clerkJanice C. Reynolds[2]
 • City treasurerJames C. Frost[3]
 • City manager[4]
വിസ്തീർണ്ണം
 • ആകെ40.00 ച മൈ (103.59 ച.കി.മീ.)
 • ഭൂമി39.99 ച മൈ (103.56 ച.കി.മീ.)
 • ജലം0.01 ച മൈ (0.02 ച.കി.മീ.)  0.05%
ഉയരം1,207 അടി (368 മീ)
ജനസംഖ്യ
 • ആകെ1,65,269
 • കണക്ക് 
(2016)[9]
1,76,534
 • റാങ്ക്3rd in San Bernardino County
27th in California
 • ജനസാന്ദ്രത4,414.90/ച മൈ (1,704.62/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Code
91701, 91729, 91730, 91737, 91739[10]
ഏരിയ കോഡ്909[11]
FIPS code06-59451
GNIS feature ID1667908
വെബ്സൈറ്റ്www.cityofrc.us

റാഞ്ചൊ കുക്കാമോങ്ക അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർണാർഡോനോ കൗണ്ടിയിൽ സാൻ ഗബ്രിയേൽ മലനിരകളുടെ താഴ്വാരത്തു സ്ഥിതിചെയ്യുന്ന ഒരു സമ്പൽസമൃദ്ധമായ പ്രാന്തനഗരമാണ്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിന് 37 മൈൽ (60 കിലോമീറ്റർ) കിഴക്ക് വശത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 165,269 ആയിരുന്നു. 2014-ലെ ഒരു കണക്കുകൂട്ടലിൽ ജനസംഖ്യ 174,305 ആയി കണക്കാക്കപ്പെട്ടു. ദേശീയ ശരാശരിയായ 205 ദിവസവുമായി താരതമ്യപ്പെടുത്തുമ്പോൾ നഗരത്തിൽ ശരാശരി 287 സൂര്യപ്രകാശമുള്ള ദിവസങ്ങൾ ലഭിക്കുന്നു. കോപ്പെൻ കാലാവസ്ഥാ വ്യവസ്ഥിതിക്കനുസൃതമായി ഈ നഗരത്തിൽ ഊഷ്മളമായ മെഡിറ്ററേനിയൻ അഥവാ Csa കാലാവസ്ഥയാണ്. നഗരമുദ്രയുടെ നടുവിലായി കാണപ്പെടുന്ന മുന്തിരിക്കുലകൾ നഗരത്തിൻറെ കാർഷിക പാരമ്പര്യത്തേയും വീഞ്ഞു നിർമ്മാണത്തോടുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
  2. "City Clerk's Office". Rancho Cucamonga. Archived from the original on 2015-04-10. Retrieved January 19, 2015.
  3. "City Treasurer James Frost". Rancho Cucamonga. Archived from the original on 2015-04-10. Retrieved January 19, 2015.
  4. "City Manager's Office". Rancho Cucamonga. Archived from the original on 2015-03-18. Retrieved January 19, 2015.
  5. "Mayor & City Council". Rancho Cucamonga. Archived from the original on 2015-03-01. Retrieved January 19, 2015.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. "Rancho Cucamonga". Geographic Names Information System. United States Geological Survey. Retrieved 2014-12-19.
  8. "Rancho Cucamonga (city) QuickFacts". United States Census Bureau. Archived from the original on ജനുവരി 1, 2012. Retrieved മാർച്ച് 20, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-02-20.
  11. "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-29. Retrieved 2007-02-20.
"https://ml.wikipedia.org/w/index.php?title=റാഞ്ചൊ_കുക്കാമോങ്ക&oldid=3911285" എന്ന താളിൽനിന്ന് ശേഖരിച്ചത്