ബർലിൻഗെയിം
Burlingame, California | ||
---|---|---|
City of Burlingame | ||
![]() Burlingame Avenue | ||
| ||
![]() Location in San Mateo County and the U.S. state of California | ||
Coordinates: 37°35′0″N 122°21′49″W / 37.58333°N 122.36361°W | ||
Country | United States | |
State | California | |
County | San Mateo | |
Incorporated | June 6, 1908[1] | |
നാമഹേതു | Anson Burlingame[2] | |
Government | ||
• Mayor | Ann Keighran[3] | |
• City manager | Lisa Goldman[4] | |
വിസ്തീർണ്ണം | ||
• ആകെ | 6.057 ച മൈ (15.686 കി.മീ.2) | |
• ഭൂമി | 4.406 ച മൈ (11.411 കി.മീ.2) | |
• ജലം | 1.651 ച മൈ (4.275 കി.മീ.2) 27.25% | |
ഉയരം | 39 അടി (12 മീ) | |
ജനസംഖ്യ | ||
• ആകെ | 28,806 | |
• കണക്ക് (2014)[8] | 30,298 | |
• ജനസാന്ദ്രത | 6,877/ച മൈ (2,655/കി.മീ.2) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 94010–94012 | |
Area code | 650 | |
FIPS code | 06-09066 | |
GNIS feature IDs | 1659704, 2409945 | |
വെബ്സൈറ്റ് | www |
ബർലിൻഗെയിം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ മറ്റിയോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻഫ്രാൻസിസ്കോ കോൺതുരുത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ കാര്യമായ തീരദേശമുണ്ട്.
നയതന്ത്രജ്ഞൻ ആൻസൺ ബർലിൻഗെയിമിൻറെ പേരിൽ സ്ഥാപിക്കപ്പെട്ട ഈ നഗരം പലപ്പോഴും "സിറ്റി ഓഫ് ട്രീസ്"[9] എന്നു വിളിക്കപ്പെടുന്നു. നഗരത്തിനുള്ളിലെ മരങ്ങളുടെ ആധിക്യവും ഇവിടെ നിലനിൽക്കുന്ന യൂക്കാലിപ്റ്റ്സ് തോട്ടങ്ങളും കാരണമാണ് ഇങ്ങനെ വിളിക്കപ്പെടുന്നത്. നഗരകേന്ദ്രത്തിലേയ്ക്കു നടന്നെത്താവുന്ന ദൂരത്തിലുള്ളതും ഉന്നത ജീവിതനിലവാരമുള്ള പാർപ്പിടങ്ങളും മുന്തിയ പബ്ലിക് സ്കൂൾ സംവിധാനങ്ങളാലും ഈ നഗരം അറിയപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "About Burlingame". City of Burlingame, California. മൂലതാളിൽ നിന്നും 2007-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 25, 2015.
- ↑ "Council Members". City of Burlingame, California. മൂലതാളിൽ നിന്നും 2017-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 26, 2015.
- ↑ "City Manager's Office". City of Burlingame, California. മൂലതാളിൽ നിന്നും 2014-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 26, 2015.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Burlingame". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 10, 2014.
- ↑ "Burlingame (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 15, 2015.
- ↑ "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2014". ശേഖരിച്ചത് June 4, 2015.
- ↑ "A Leafy Legacy: Trees of Burlingame". A Leafy Legacy: Trees of Burlingame (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2017-02-17.