സാൻ മാറ്റെയോ കൗണ്ടി

Coordinates: 37°26′N 122°22′W / 37.44°N 122.36°W / 37.44; -122.36
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ മാറ്റെയോ കൗണ്ടി, കാലിഫോർണിയ
County of San Mateo
Images, from top down, left to right: A view of San Francisco Bay from the San Francisco Bay Discovery Site, Port of Redwood City, San Bruno Mountain State Park, the historic Filoli Mansion, South San Francisco Hillside Sign, Montara State Beach
Official seal of സാൻ മാറ്റെയോ കൗണ്ടി, കാലിഫോർണിയ
Seal
Motto(s): 
All of California in One County
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 37°26′N 122°22′W / 37.44°N 122.36°W / 37.44; -122.36
Country United States
State California
RegionSan Francisco Bay Area
Incorporated19 April 1856[1]
നാമഹേതുSaint Matthew (English translation)
County seatRedwood City
Largest cityDaly City (population)
Redwood City (area)
വിസ്തീർണ്ണം
 • ആകെ744 ച മൈ (1,930 ച.കി.മീ.)
 • ഭൂമി448 ച മൈ (1,160 ച.കി.മീ.)
 • ജലം293 ച മൈ (760 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം2,603 അടി (793 മീ)
ജനസംഖ്യ
 • ആകെ7,18,451
 • കണക്ക് 
(2016)[4]
7,64,797
 • ജനസാന്ദ്രത970/ച മൈ (370/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes415/628, 650
FIPS code06-081
GNIS feature ID277305
വെബ്സൈറ്റ്www.smcgov.org വിക്കിഡാറ്റയിൽ തിരുത്തുക

സാൻ മാറ്റെയോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം കൗണ്ടിയിലെ ആകെ ജനസംഖ്യ 718,451 ആയിരുന്നു.[3] ഈ കൗണ്ടിയുടെ ആസ്ഥാനം റെഡ്‍വുഡ് നഗരമാണ്.[5]

ചരിത്രം[തിരുത്തുക]

1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാനപദവി ലഭിച്ചതിനു ശേഷം രൂപീകരിക്കപ്പെട്ട കാലിഫോർണിയയിലെ 18 യഥാർത്ഥ കൌണ്ടികളിലൊന്നായിരുന്ന സാൻ ഫ്രാൻസിക്കോ കൌണ്ടി വിഭജിച്ച് 1856 ൽ രൂപീകരിച്ചതാണ് സാൻ മാറ്റെയോ കൌണ്ടി.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 741 ചതുരശ്ര മൈൽ (1,920 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 448 ചതുരശ്ര മൈൽ (1,160 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 293 ചതുരശ്ര മൈൽ (760 ചതുരശ്ര കിലോമീറ്റർ) പ്രദേശം (40%) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "San Mateo County". Geographic Names Information System. United States Geological Survey. Retrieved 1 February 2015.
  2. "Long Ridge". Peakbagger.com. Retrieved 9 February 2015.
  3. 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=സാൻ_മാറ്റെയോ_കൗണ്ടി&oldid=3647166" എന്ന താളിൽനിന്ന് ശേഖരിച്ചത്