ക്ലെയ്റ്റൺ
ദൃശ്യരൂപം
ക്ലെയ്റ്റൺ നഗരം | |
|---|---|
Parts of Clayton as seen from Mt. Diablo in Summer 2005 | |
Location of Clayton in Contra Costa County, California. | |
| Coordinates: 37°56′28″N 121°56′09″W / 37.94111°N 121.93583°W | |
| Country | |
| State | |
| County | Contra Costa |
| Incorporated | March 18, 1964[1] |
| സർക്കാർ | |
| • Mayor | Jim Diaz[2] |
| • State Senator | Steve Glazer (D)[3] |
| • State Assembly | Tim Grayson (D)[4] |
| • U. S. Congress | Mark DeSaulnier (D)[5] |
| വിസ്തീർണ്ണം | |
• ആകെ | 3.84 ച മൈ (9.95 ച.കി.മീ.) |
| • ഭൂമി | 3.84 ച മൈ (9.95 ച.കി.മീ.) |
| • ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
| ഉയരം | 394 അടി (120 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 10,897 |
| 11,992 | |
| • ജനസാന്ദ്രത | 3,122.92/ച മൈ (1,205.63/ച.കി.മീ.) |
| സമയമേഖല | UTC-8 (PST) |
| • Summer (DST) | UTC-7 (PDT) |
| ZIP code | 94517 |
| ഏരിയ കോഡ് | 925 |
| FIPS code | 06-13882 |
| GNIS feature IDs | 277488, 2409474 |
| വെബ്സൈറ്റ് | www |
ക്ലെയ്റ്റൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കോണ്ട്ര കോസ്റ്റ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മുമ്പ് ക്ലേയ്റ്റൺസ് എന്നും ക്ലെയ്റ്റൺസ്‍വില്ലെ എന്നും അറിയപ്പെട്ടിരുന്ന ഈ നഗരം ഗ്രാമ്യഭാഷയിൽ ബ്ലെയ്റ്റൺ)[8] എന്നറിയപ്പെടുന്നു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 10,897 ആയിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കൾ പ്രകാരമുള്ള ഈ നഗരത്തിൻറെ ആകെ വിസ്തീർണം 3.8 ചതുരശ്ര മൈൽ (9.8 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനായും കരപ്രദേശമാണ്. ക്ലേറ്റൺ നഗരം മൌണ്ട് ഡ്യാബ്ലോ സംസ്ഥാന ഉദ്യാനത്തിൻറെ അടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 26, 2013.
- ↑ "Clayton City Council". City of Clayton. Retrieved March 27, 2013.
- ↑ "Senators". State of California. Retrieved March 21, 2013.
- ↑ "Members Assembly". State of California. Retrieved March 21, 2013.
- ↑ "California's 11-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ U.S. Geological Survey Geographic Names Information System: ക്ലെയ്റ്റൺ