ഫൌണ്ടൻ വാലി
ഫൗണ്ടൻ വാലി നഗരം | ||
---|---|---|
Fountain Valley Welcome Sign along Warner Avenue | ||
| ||
Motto(s): "A Nice Place to Live"[1] | ||
Location of Fountain Valley in Orange County, California. | ||
Coordinates: 33°42′31″N 117°57′23″W / 33.70861°N 117.95639°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Orange | |
Incorporated | June 13, 1957[2] | |
• Mayor | John Collins | |
• ആകെ | 9.08 ച മൈ (23.53 ച.കി.മീ.) | |
• ഭൂമി | 9.07 ച മൈ (23.50 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.14% | |
ഉയരം | 33 അടി (10 മീ) | |
(2010) | ||
• ആകെ | 55,313 | |
• കണക്ക് (2016)[4] | 56,529 | |
• ജനസാന്ദ്രത | 6,231.15/ച മൈ (2,405.77/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92708, 92728 | |
Area codes | 657/714 | |
FIPS code | 06-25380 | |
GNIS feature ID | 1652712 | |
വെബ്സൈറ്റ് | www |
ഫൗണ്ടൻ വാലി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ, ഓറഞ്ച് കൗണ്ടിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 55,313 ആയിരുന്നു. ഒരു ശ്രേഷ്ഠ കമ്യൂട്ടർ നഗരമായ ഫൗണ്ടൻ വാലി മദ്ധ്യവർഗ്ഗം താമസിക്കുന്ന വാസകേന്ദ്രമാണ്. പ്രാദേശികമായി മാത്രം പ്രവർത്തിക്കുന്ന റീട്ടെയിൽ ബിസിനസ്സിനുമപ്പുറം ഈ സമൂഹത്തിന് വാണിജ്യപരമായ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾ ഏറേയില്ല.
ചരിത്രം
[തിരുത്തുക]ഫൌണ്ടൻ വാലി ഉൾക്കൊള്ളുന്ന സ്ഥലം യഥാർത്ഥത്തിൽ തോൻഗ്വ ജനങ്ങൾ വസിച്ചിരുന്ന പ്രദേശമായിരുന്നു. ഈ പ്രദേശത്തു യൂറോപ്യൻ കുടിയേറ്റം ആരംഭിക്കുന്നത്, മാനുവൽ നീറ്റെയ്ക്ക് "റാഞ്ചോ ലോസ് നിറ്റോസ്" എന്ന പേരിൽ 300,000 ഏക്കർ ഭൂമി (1,200 ചതുരശ്രകിലോമീറ്റർ) ഭൂമി ലാൻറ് ഗ്രാൻറായി ലഭിച്ചതോടെയാണ്. ഈ ലാൻറ് ഗ്രാൻറിൽ ഇന്നത്തെ ഫൌണ്ടൻ വാലി നഗരം നിലനിൽക്കുന്ന പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം പിന്നീട് സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ശേഷം മെക്സിക്കോയിലേക്കും തുടർന്ന് ഗ്വാഡലൂപ്പെ ഹിഡാൽഗോ കരാറിന്റെ ഭാഗമായി അമേരിക്കൻ ഐക്യനാടുകൾക്കും കൈമാറ്റം ചെയ്യപ്പെട്ടു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ നഗരം സാൻ ഡിയേഗോ ഫ്രീവേയ്ക്ക് (ഇൻറർസ്റ്റേറ്റ് 405) തെക്കുപടിഞ്ഞാറായും വടക്കു കിഴക്കായും നിലകൊള്ളുന്നു. ഈ പാത ഫൌണ്ടൻ വാലി നഗരത്തെ കോണോടു കോണായി ഛേദിച്ചു കടന്നു പോകുന്നു.
അവലംബം
[തിരുത്തുക]- ↑ Mendoza, Raymond (July 10, 2014). "Fountain Valley, a nice place to live". Orange County Register. Retrieved 24 August 2017.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.