വീറ്റ്ലാൻറ്
ദൃശ്യരൂപം
വീറ്റ്ലാൻറ്, കാലിഫോർണിയ | |
|---|---|
Location in Yuba County and the state of California | |
| Coordinates: 39°00′36″N 121°25′23″W / 39.01000°N 121.42306°W | |
| Country | |
| State | |
| County | Yuba |
| Incorporated | April 23, 1874[1] |
| വിസ്തീർണ്ണം | |
• ആകെ | 8.13 ച മൈ (21.05 ച.കി.മീ.) |
| • ഭൂമി | 8.12 ച മൈ (21.04 ച.കി.മീ.) |
| • ജലം | 0.01 ച മൈ (0.02 ച.കി.മീ.) 0.45% |
| ഉയരം | 92 അടി (28 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 3,456 |
| 3,783 | |
| • ജനസാന്ദ്രത | 465.77/ച മൈ (179.84/ച.കി.മീ.) |
| സമയമേഖല | UTC-8 (Pacific) |
| • Summer (DST) | UTC-7 (PDT) |
| ZIP code | 95692 |
| Area code | 530 |
| FIPS code | 06-85012 |
| GNIS feature ID | 1652652 |
| വെബ്സൈറ്റ് | www |
വീറ്റ്‍ലാൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് യൂബ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് രേഖകൾ പ്രകാരം 2,275 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,456 ആയി വർദ്ധിച്ചിരുന്നു. മേരീസ്‍വില്ലെ നഗരത്തിന് തെക്കുകിഴക്കായി 12.5 മൈൽ (20 കിലോമീറ്റർ) ദൂരത്തായി വീറ്റ്ലാൻറ് സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Wheatland". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.