യൗണ്ട്‍വില്ലെ
ദൃശ്യരൂപം
യൗണ്ട്‍വില്ലെ നഗരം | |
|---|---|
Center of Yountville | |
Location in Napa County and the state of California | |
| Coordinates: 38°24′11″N 122°21′44″W / 38.40306°N 122.36222°W | |
| Country | |
| State | |
| County | Napa |
| Incorporated | February 4, 1965[1] |
| വിസ്തീർണ്ണം | |
• ആകെ | 1.53 ച മൈ (3.97 ച.കി.മീ.) |
| • ഭൂമി | 1.53 ച മൈ (3.97 ച.കി.മീ.) |
| • ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
| ഉയരം | 98 അടി (30 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 2,933 |
| 3,010 | |
| • ജനസാന്ദ്രത | 1,966.04/ച മൈ (758.91/ച.കി.മീ.) |
| സമയമേഖല | UTC-8 (Pacific (PST)) |
| • Summer (DST) | UTC-7 (PDT) |
| ZIP code | 94599 |
| ഏരിയ കോഡ് | 707 |
| FIPS code | 06-86930 |
| GNIS feature ID | 1652660 |
| വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
യൗണ്ട്‍വില്ലെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ നാപ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിത നഗരമാണ്. സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ വടക്കൻ ഉൾക്കടൽ പ്രദേശത്താണിതിൻറെ സ്ഥാനം. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 2,933 ആയിരുന്നു. നഗരത്തിലെ ഏതാണ്ട് മൂന്നിലൊരുഭാഗം ജനങ്ങൾ കാലിഫോർണിയയിലെ മുൻ സൈനികർക്കുവേണ്ടി നിർമ്മിക്കപ്പെട്ട ഭവനങ്ങളിലാണു ജീവിക്കുന്നത്. ഈ പ്രദേശത്തെ ആദ്യകാല പര്യവേക്ഷകനായിരുന്ന ജോർജ് കാൽവർട്ട് യൗണ്ടിൻറെ പേരാണ് നഗരത്തിന് ലഭിച്ചിരിക്കുന്നത്. നാപ താഴ്വരയിലെ ആദ്യ മുന്തിരിത്തോട്ടം സ്ഥാപിക്കപ്പെട്ടത് യൌണ്ട്‍വില്ലെയിലായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.