സൌത്ത് ഗേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
South Gate, California
City of South Gate
Official seal of South Gate, California
Seal
Nickname(s): 
"Azalea City"
Location of South Gate in Los Angeles County, California
Location of South Gate in Los Angeles County, California
South Gate is located in the Los Angeles metropolitan area
South Gate
South Gate
Location in the United States
South Gate is located in southern California
South Gate
South Gate
South Gate (southern California)
South Gate is located in California
South Gate
South Gate
South Gate (California)
South Gate is located in the United States
South Gate
South Gate
South Gate (the United States)
Coordinates: 33°56′39″N 118°11′42″W / 33.94417°N 118.19500°W / 33.94417; -118.19500Coordinates: 33°56′39″N 118°11′42″W / 33.94417°N 118.19500°W / 33.94417; -118.19500
Country United States
State California
County Los Angeles
IncorporatedJanuary 20, 1923[1]
Government
 • MayorMaria Davila[2]
വിസ്തീർണ്ണം
 • ആകെ7.35 ച മൈ (19.04 കി.മീ.2)
 • ഭൂമി7.24 ച മൈ (18.74 കി.മീ.2)
 • ജലം0.12 ച മൈ (0.30 കി.മീ.2)  1.59%
ഉയരം115 അടി (35 മീ)
ജനസംഖ്യ
 • ആകെ94,396
 • കണക്ക് 
(2016)[6]
95,538
 • ജനസാന്ദ്രത13,203.15/ച മൈ (5,097.62/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Code
90280[7]
Area code(s)323[8]/ 562
FIPS code06-73080
GNIS feature ID1652795
വെബ്സൈറ്റ്www.cityofsouthgate.org

സൌത്ത് ഗേറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിലെ 17 ആമത്തെ വലിയ നഗരമാണ്. ഈ നഗരത്തിന്റെ വിസ്തീർണ്ണം 7.4 ചതുരശ്ര മൈലാണ് (19 ചതുരശ്ര കിലോമീറ്റർ). ലോസ് ഏഞ്ചൽസ് നഗരകേന്ദ്രത്തിന് 7 മൈൽ (11 കി. മീ.) തെക്കുകിഴക്കായാണ് ഇതു സ്ഥിതി ചെയ്യുന്നു.[9] ഇത് തെക്കുകിഴക്കൻ ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഗേറ്റ്‍വേ സിറ്റീസ് മേഖലയുടെ ഭാഗമാണ്. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 94,396 ആയിരുന്നു.[10]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014. CS1 maint: discouraged parameter (link)
  2. "Mayor Maria Davila". ശേഖരിച്ചത് February 25, 2018. CS1 maint: discouraged parameter (link)
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017. CS1 maint: discouraged parameter (link)
  4. "South Gate". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 2, 2014. CS1 maint: discouraged parameter (link)
  5. "South Gate (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഡിസംബർ 26, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 20, 2015. CS1 maint: discouraged parameter (link)
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് January 18, 2007. CS1 maint: discouraged parameter (link)
  8. "Number Administration System - NPA and City/Town Search Results". ശേഖരിച്ചത് January 18, 2007. CS1 maint: discouraged parameter (link)
  9. "About South Gate". www.cityofsouthgate.org. City of South Gate. ശേഖരിച്ചത് August 11, 2016.
  10. "E-1 Population Estimates for Cities, Counties and the State with Annual Percent Change — January 1, 2008 and 2009". California Department of Finance. May 2009. മൂലതാളിൽ നിന്നും July 12, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 2, 2009. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സൌത്ത്_ഗേറ്റ്&oldid=3265044" എന്ന താളിൽനിന്ന് ശേഖരിച്ചത്