വില്ല്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്ല്യംസ് നഗരം
Entrance arch to Williams
Entrance arch to Williams
Location in Colusa County and the state of California
Location in Colusa County and the state of California
വില്ല്യംസ് നഗരം is located in the United States
വില്ല്യംസ് നഗരം
വില്ല്യംസ് നഗരം
Location in the United States
Coordinates: 39°09′17″N 122°08′58″W / 39.15472°N 122.14944°W / 39.15472; -122.14944Coordinates: 39°09′17″N 122°08′58″W / 39.15472°N 122.14944°W / 39.15472; -122.14944
CountryUnited States
State California
CountyColusa
IncorporatedMay 17, 1920[1]
വിസ്തീർണ്ണം
 • ആകെ5.44 ച മൈ (14.10 കി.മീ.2)
 • ഭൂമി5.44 ച മൈ (14.10 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം
82 അടി (25 മീ)
ജനസംഖ്യ
 (2010)
 • ആകെ5,123
 • കണക്ക് 
(2016)[3]
5,192
 • ജനസാന്ദ്രത953.71/ച മൈ (368.20/കി.മീ.2)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95987
Area code(s)530
FIPS code06-85586
GNIS feature IDs1652653, 2412268
വെബ്സൈറ്റ്www.cityofwilliams.org

വില്ല്യംസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കൊലുസ് കൗണ്ടിയിലുള്ള ഒരു പട്ടണമാണ്. (മുൻകാലത്ത് ഇത് സെൻട്രൽ എന്ന പേരിലറിയപ്പെട്ടിരുന്നു). 2000 ലെ സെൻസസിൽ 3,670 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 5,123 ആയി ഉയർന്നിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 5.4 ചതുരശ്ര മൈൽ (14 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.

ചരിത്രം[തിരുത്തുക]

1874 ൽ തപാൽ വകുപ്പ് സെൻട്രൽ എന്നറിയപ്പെട്ടിരുന്ന ഇവിടെ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിച്ചു. പിന്നീട് 1876 ൽ നഗരത്തിൻറെ സൈറ്റ് ആസൂത്രണം ചെയ്ത ഡബ്ല്യു.എച്ച് വില്ല്യംസിൻറെ ബഹുമാനാർത്ഥം നഗരവും തപാൽ ഓഫീസും വില്ല്യംസ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 1920 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു.[4]

അവലംബം[തിരുത്തുക]

  1. "California Towns by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് March 27, 2013. CS1 maint: discouraged parameter (link)
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017. CS1 maint: discouraged parameter (link)
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 577. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=വില്ല്യംസ്&oldid=3065561" എന്ന താളിൽനിന്ന് ശേഖരിച്ചത്