റാഞ്ചോ മിറാജ്

Coordinates: 33°46′9″N 116°25′16″W / 33.76917°N 116.42111°W / 33.76917; -116.42111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാഞ്ചോ മിറാജ്, കാലിഫോർണിയ
City of Rancho Mirage
California State Route 111 in Rancho Mirage
പതാക റാഞ്ചോ മിറാജ്, കാലിഫോർണിയ
Flag
Location in Riverside County and the state of California
Location in Riverside County and the state of California
റാഞ്ചോ മിറാജ്, കാലിഫോർണിയ is located in the United States
റാഞ്ചോ മിറാജ്, കാലിഫോർണിയ
റാഞ്ചോ മിറാജ്, കാലിഫോർണിയ
Location in the United States
Coordinates: 33°46′9″N 116°25′16″W / 33.76917°N 116.42111°W / 33.76917; -116.42111
Country United States of America
State California
County Riverside
IncorporatedAugust 3, 1973[1]
വിസ്തീർണ്ണം
 • ആകെ25.19 ച മൈ (65.24 ച.കി.മീ.)
 • ഭൂമി24.80 ച മൈ (64.24 ച.കി.മീ.)
 • ജലം0.39 ച മൈ (1.01 ച.കി.മീ.)  1.57%
ഉയരം272 അടി (83 മീ)
ജനസംഖ്യ
 • ആകെ17,218
 • കണക്ക് 
(2016)[5]
18,194
 • ജനസാന്ദ്രത733.57/ച മൈ (283.23/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
92270
Area codes442/760
FIPS code06-59500
GNIS feature IDs1661281, 2411515
വെബ്സൈറ്റ്www.ranchomirageca.gov

റാഞ്ചോ മിറാജ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ റിവർസൈ് കൗണ്ടിയിലെ ഒരു റിസോർട്ട് നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 13,249 ആയിരുന്നു ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 17,218 ആയി വർദ്ധിച്ചിരുന്നു. എന്നാൽ കാലാവസ്ഥാനുസൃതമായി പ്രത്യേക അവസരങ്ങളിൽ ജനസംഖ്യ 20,000 വരെ വർദ്ധിക്കാറുണ്ട്. കത്തീഡ്രൽ സിറ്റിയ്ക്കും പാം ഡെസെർട്ടിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം കോച്ചെല്ലാ താഴ്വരയിലെ (പാം സ്പ്രിംഗ്സ് മേഖല) 9 നഗരങ്ങളിലൊന്നാണ്. മിറാജ് കോവിനൊപ്പം “കോവ് കമ്മ്യൂണിറ്റീസ്” (ഡെസർട്ട്, മഗ്നേഷ്യ, പാമാസ്, ടമറിസ്ക്, തുന്ദർബേർഡ് എന്നിവ) എന്നറിയപ്പെട്ടിരുന്ന സംയോജിപ്പിക്കപ്പെടാത്ത 5 മേഖലകൾ ലയിപ്പിച്ച് 1973 ലാണ് റാഞ്ചോ മിറാജ് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടത്. അക്കാലത്ത് നഗരത്തിൽ 3,000 സ്ഥിരവാസികളുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. "Rancho Mirage". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
  4. "Rancho Mirage (city) QuickFacts". United States Census Bureau. Archived from the original on 2016-02-05. Retrieved April 2, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

External links[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള റാഞ്ചോ മിറാജ് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=റാഞ്ചോ_മിറാജ്&oldid=3643108" എന്ന താളിൽനിന്ന് ശേഖരിച്ചത്