പാം ഡെസർട്ട്

Coordinates: 33°43′20″N 116°22′28″W / 33.72222°N 116.37444°W / 33.72222; -116.37444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാം ഡെസർട്ട് നഗരം
ഔദ്യോഗിക ലോഗോ പാം ഡെസർട്ട് നഗരം
Nickname(s): 
P. D., Palm Deezy
Motto(s): 
"Feel The Warmth"
Location of Palm Desert, California
Location of Palm Desert, California
പാം ഡെസർട്ട് നഗരം is located in the United States
പാം ഡെസർട്ട് നഗരം
പാം ഡെസർട്ട് നഗരം
Location in the United States
Coordinates: 33°43′20″N 116°22′28″W / 33.72222°N 116.37444°W / 33.72222; -116.37444[1]
CountryUnited States
StateCalifornia
CountyRiverside
IncorporatedNovember 26, 1973[2]
വിസ്തീർണ്ണം
 • ആകെ27.02 ച മൈ (69.98 ച.കി.മീ.)
 • ഭൂമി26.81 ച മൈ (69.45 ച.കി.മീ.)
 • ജലം0.20 ച മൈ (0.53 ച.കി.മീ.)  0.76%
ഉയരം220 അടി (67 മീ)
ജനസംഖ്യ
 • ആകെ48,445
 • കണക്ക് 
(2016)[5]
52,231
 • ജനസാന്ദ്രത1,947.90/ച മൈ (752.10/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92210, 92211, 92255, 92260, 92261
Area codes442/760
FIPS code06-55184
GNIS feature IDs1652767, 2411356
വെബ്സൈറ്റ്www.cityofpalmdesert.org

പാം ഡെസർട്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിൽ, പാം സ്പ്രിങ്ങ്സിൽ നിന്ന് ഏകദേശം 14 മൈൽ (23 കിലോമീറ്റർ) കിഴക്കായും ലോസ് ആഞ്ചെലസിന് 122 മൈൽ (196 കിലോമീറ്റർ) കിഴക്കായും കോച്ചെല്ലാ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസിൽ 41,155 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 48,445 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 27.0 ചതുരശ്ര മൈൽ (70 ചതുരശ്ര കിലോമീറ്റർ) ആണ. ഇതിൽ 26.8 ചതുരശ്ര മൈൽ (69 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും 0.2 ചതുരശ്രമൈൽ (0.52 ചതുരശ്ര കിലോമീറ്റർ) അതായത് (0.76% ) ഭാഗം ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Palm Desert". Geographic Names Information System. United States Geological Survey. Retrieved November 29, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Palm Desert (city) QuickFacts". United States Census Bureau. Archived from the original on 2012-09-01. Retrieved February 11, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ABOUT എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പാം_ഡെസർട്ട്&oldid=3636371" എന്ന താളിൽനിന്ന് ശേഖരിച്ചത്