ബെവെർലി ഹിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെവെർലി ഹിൽസ്, കാലിഫോർണിയ.
General law city
City of Beverly Hills
Beverly Hills at the corner of Rodeo Drive and Via Rodeo in 2012
Beverly Hills at the corner of Rodeo Drive
and Via Rodeo in 2012
Flag of ബെവെർലി ഹിൽസ്, കാലിഫോർണിയ.
Flag
Official seal of ബെവെർലി ഹിൽസ്, കാലിഫോർണിയ.
Seal
Coat of arms of ബെവെർലി ഹിൽസ്, കാലിഫോർണിയ.
Coat of arms
Nickname(s): "Garden Spot of the World", "B.H.", "Bev Hills", "90210"
Location of Beverly Hills in Los Angeles County, California
Location of Beverly Hills in Los Angeles County, California
Aerial view, 3D computer generated image
Aerial view, 3D computer generated image
ബെവെർലി ഹിൽസ്, കാലിഫോർണിയ. is located in the US
ബെവെർലി ഹിൽസ്, കാലിഫോർണിയ.
ബെവെർലി ഹിൽസ്, കാലിഫോർണിയ.
Location in the United States
Coordinates: 34°4′23″N 118°23′58″W / 34.07306°N 118.39944°W / 34.07306; -118.39944Coordinates: 34°4′23″N 118°23′58″W / 34.07306°N 118.39944°W / 34.07306; -118.39944
Country United States of America
State California
County Los Angeles
IncorporatedJanuary 28, 1914[1]
Named forBeverly Farms
Government
 • TypeCouncil-manager
 • MayorLili Bosse[2]
 • Vice mayorJulian Gold[2]
 • City councilJohn Mirisch[2]
Lester Friedman[2]
Robert Wunderlich[2]
 • City ManagerMahdi Aluzri[3]
Area[4]
 • Total5.710 ച മൈ (14.790 കി.മീ.2)
 • Land5.708 ച മൈ (14.784 കി.മീ.2)
 • Water0.002 ച മൈ (0.006 കി.മീ.2)  0.04%
Elevation[5]259 അടി (79 മീ)
Population (April 1, 2010)[6]
 • Total34,109
 • Estimate (2013)[6]34,658
 • Density6/ച മൈ (2/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes90209–90213[7]
Area codes310/424, 323
FIPS code06-06308
GNIS feature IDs1652672, 2409840
Websitewww.beverlyhills.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചെലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബെവെർലി ഹിൽസ്. ലോസ് ആഞ്ചലസ്, വെസ്റ്റ് ഹോളിവുഡ് എന്നീ നഗരങ്ങൾ ബെവെർലി ഹിൽസ് നഗരത്തെ വലയം ചെയ്താണ് സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ ലിമ ബീൻസ് (ബട്ടർ ബീൻസ്) വളർന്നിരുന്ന ഒരു സ്പാനിഷ് കൃഷിക്കളമായിരുന്ന ഈ പ്രദേശം 1914 ൽ ഒരു കൂട്ടം നിക്ഷേപകരുടെ നേതൃത്വത്തിൽ സംയോജിപ്പിക്കപ്പെട്ടു. ഇവിടെ എണ്ണ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഈ നിക്ഷേപകർ പകരം വെള്ളം സമൃദ്ധമാണെന്നു കണ്ടെത്തുകയും ഒടുവിൽ ഒരു നഗരമായി വികസിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2013 ൽ ഈ നഗരത്തിലെ ജനസംഖ്യ 34,658 ആയി വർദ്ധിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പല പ്രശസ്ത അഭിനേതാക്കളുടേയും താമസസ്ഥലമായിരുന്നു ഇത്. റോഡിയോ ഡ്രൈവ് ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, ബെവർലി ഹിൽസ് ഓയിൽ ഫീൽഡ് എന്നിവ ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ആദ്യ ചരിത്രം[തിരുത്തുക]

ഇന്നത്തെ വിൽഷയർ ബോൾവാർഡ് റൂട്ട് സ്ഥിതിചെയ്യുന്ന പഴയ തദ്ദേശീയ വഴിത്താരകളിലൂടെ സഞ്ചരിച്ച് 1789 ഓഗസ്റ്റ് 3-നു ഗാസ്പാർ ഡി പോർട്ടോള (1716–1786) പിൽക്കാലത്തു ബെവെർലി ഹിൽസ് എന്നു വിളിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നു.1828 ൽ ഈ പ്രദേശം മരിയ റിറ്റ ക്വിന്റേറോസ് ഡി വാൽഡെസേയും അവരുടെ ഭർത്താവിന്റേയും അധീനതയിലായിരുന്നു.[8] അവർ തങ്ങളുടെ കൈവശത്തിലുണ്ടായിരുന്ന 4,500 ഏക്കർ (18 ചതുരശ്രകിലോമീറ്റർ) ഭൂസ്വത്തിനെ 'രഞ്ചോ റോഡിയോ ഡെ ലാസ് അഗാസ്' എന്നു വിളിച്ചു.[9] 1854-ൽ അവർ റാഞ്ച്, ബെഞ്ചമിൻ ഡേവിസ് വിൽസൺ (1811-1878), ഹെൻറി ഹാൻകോക്ക് (1822-1883) എന്നിവർക്ക് മറിച്ചു വിറ്റു.[10] 1880 ആയപ്പോഴേക്കും റാഞ്ച് 75 ഏക്കർ (0.30 കിമീ2) ഈ വിസ്തീർണ്ണമുള്ള നിരവധി തുണ്ടുഭൂമികളാക്കി മാറ്റുകയും ലോസ് ആഞ്ചെലെസ്, കിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽനിന്നെത്തിയ ഇംഗ്ലീഷ് വംശജർ ഝടുതിയിൽ വിലയ്ക്കു വാങ്ങുകയും ചെയ്തു.[11]

ഈ ഭൂമിയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത് ഹെൻറി ഹാമ്മെൽ, ആൻഡ്രൂ എച്ച്. ഡെൻകർ എന്നിവരായിരുന്നു. അവർ വാങ്ങിയ സ്ഥലം ലിമ ബീൻസ് കൃഷി ചെയ്യാനായി ഉപയോഗിച്ചു.[12][13] ഈ സമയത്താണ് ഈ പ്രദേശം 'ഹാമ്മെൽ & ഡെൻകർ റാഞ്ച്' എന്ന് അറിയപ്പെട്ടിരുന്നു.[14] 1888 ആയപ്പോഴേക്കും ഡെൻകറും ഹാമ്മെലു ചേർന്ന് തങ്ങളുടെ കൈവശമുള്ള പ്രദേശത്ത് മൊറോക്കോ എന്നു പേരുള്ള ഒരു പട്ടണം കെട്ടിപ്പടുക്കാൻ പദ്ധതിയിട്ടു.[15][16]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014. 
  2. 2.0 2.1 2.2 2.3 2.4 "The City of Beverly Hills Mayor and Council Members". Beverlyhills.org. Retrieved March 31, 2017. 
  3. "Biography of Interim City Manager Mahdi Aluzri". City of Beverly Hills. Retrieved February 2, 2015. 
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau. 
  5. "Beverly Hills". Geographic Names Information System. United States Geological Survey. Retrieved October 20, 2014. 
  6. 6.0 6.1 "Beverly Hills (city) QuickFacts". United States Census Bureau. Retrieved February 9, 2015. 
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; usps എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  8. "History of Beverly Hills". City of Beverly Hills. Retrieved April 25, 2012. 
  9. Marc Wanamaker (November 16, 2005). Early Beverly Hills. Arcadia Publishing. ISBN 978-0-7385-3068-0. Retrieved August 17, 2012. 
  10. "History of Beverly Hills". City of Beverly Hills. Retrieved April 25, 2012. 
  11. Marc Wanamaker (November 16, 2005). Early Beverly Hills. Arcadia Publishing. ISBN 978-0-7385-3068-0. Retrieved August 17, 2012. 
  12. "History of Beverly Hills". City of Beverly Hills. Retrieved April 25, 2012. 
  13. Joy Horowitz (July 19, 2007). Parts Per Million: The Poisoning of Beverly Hills High School. Penguin. p. 42. ISBN 978-0-670-03798-8. Retrieved August 17, 2012. 
  14. "History of Beverly Hills". City of Beverly Hills. Retrieved April 25, 2012. 
  15. "History of Beverly Hills". City of Beverly Hills. Retrieved April 25, 2012. 
  16. Michael Gross (November 1, 2011). Unreal Estate: Money, Ambition, and the Lust for Land in Los Angeles. Random House Digital, Inc. ISBN 978-0-7679-3265-3. Retrieved August 17, 2012. 
"https://ml.wikipedia.org/w/index.php?title=ബെവെർലി_ഹിൽസ്&oldid=2659279" എന്ന താളിൽനിന്നു ശേഖരിച്ചത്