ബട്ടർ ബീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lima beans
CDC limabean.jpg
Lima beans
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
Tribe: Phaseoleae
ജനുസ്സ്: Phaseolus
വർഗ്ഗം: ''P. lunatus''
ശാസ്ത്രീയ നാമം
Phaseolus lunatus
L.
പര്യായങ്ങൾ

Phaseolus limensis Macfad.

Phaseolus lunatus

തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്. കേരളത്തിലെ വട്ടവടയിൽ ഇത് കൃഷിചെയ്യുന്നുണ്ട്. പേര് പോലെ തന്നെ വെണ്ണ പോലെ മയവും നല്ല രുചിയുമുള്ളതാണ്. വളരെ പോഷകമൂല്യമേറിയതാണ് ഈ ബീൻസ്. അതുകൊണ്ട് തന്നെ വിലകൂടുതലുമാണ്.

"https://ml.wikipedia.org/w/index.php?title=ബട്ടർ_ബീൻസ്&oldid=2307489" എന്ന താളിൽനിന്നു ശേഖരിച്ചത്