മെർസ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെർസ്ഡ് നഗരം
Downtown Merced
Downtown Merced
പതാക മെർസ്ഡ് നഗരം
Flag
Official seal of മെർസ്ഡ് നഗരം
Seal
Location in the state of California
Location in the state of California
മെർസ്ഡ് നഗരം is located in the US
മെർസ്ഡ് നഗരം
മെർസ്ഡ് നഗരം
Location in the United States
Coordinates: 37°18′N 120°29′W / 37.300°N 120.483°W / 37.300; -120.483Coordinates: 37°18′N 120°29′W / 37.300°N 120.483°W / 37.300; -120.483
CountryUnited States
StateCalifornia
CountyMerced County
IncorporatedApril 1, 1889[1]
Government
 • MayorMike Murphy (R)[2]
 • State senatorAnthony Cannella (R)[3]
 • AssemblymemberAdam Gray (D)[3]
 • U. S. rep.Jim Costa (D)[4]
Area
 • Total23.23 ച മൈ (60.16 കി.മീ.2)
 • ഭൂമി23.23 ച മൈ (60.16 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം171 അടി (52 മീ)
Population
 • Total78,958
 • കണക്ക് 
(2016)[8]
82,594
 • ജനസാന്ദ്രത3,556.10/ച മൈ (1,372.99/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95340–95344, 95348
Area code209
FIPS code06-46898
GNIS feature IDs1659751, 2411080
വെബ്സൈറ്റ്www.cityofmerced.org

മെർസ്ഡ് (ഇംഗ്ലീഷ്: Mercy അഥവാ കാരുണ്യം) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ മെർസ്ഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന കൗണ്ടി ആസ്ഥാനമായ നഗരമാണ്. മദ്ധ്യ കാലിഫോർണിയയിലെ സാൻ ജൊവാക്വിൻ താഴ്വരയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 2014 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 81,743 ആയിരുന്നു. 1889 ഏപ്രിൽ 1 ന് സംയോജിപ്പിക്കപ്പെട്ട മെർസ്ഡ് നഗരം ഒരു കൗൺസിൽ മാനേജർ സർക്കാറിൻറെ കീഴിലുള്ള ഒരു ചാർട്ടർ നഗരമാണ്. നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന മെർസ്ഡ് നദിയാണ് നഗരത്തിൻറെ പേരിന് ആധാരം.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും October 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Merced City Council". City of Merced, CA. ശേഖരിച്ചത് 2014-09-16.
  3. 3.0 3.1 "Statewide Database". UC Regents. ശേഖരിച്ചത് November 21, 2014.
  4. "California's 16-ആം Congressional District - Representatives & District Map". Civic Impulse, LLC.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "Merced". Geographic Names Information System. United States Geological Survey. ശേഖരിച്ചത് February 24, 2015.
  7. "American FactFinder - Results". United States Census Bureau. ശേഖരിച്ചത് May 22, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  9. "Merced, CA Code of Ordinances [codes] - Sec. 300. - Form of government". Municode. ശേഖരിച്ചത് February 4, 2015.
"https://ml.wikipedia.org/w/index.php?title=മെർസ്ഡ്&oldid=2668961" എന്ന താളിൽനിന്ന് ശേഖരിച്ചത്