മെർസ്ഡ് കൗണ്ടി
ദൃശ്യരൂപം
മെർസ്ഡ് കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Merced | ||||||
| ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Coordinates: 37°11′N 120°43′W / 37.19°N 120.71°W | ||||||
Country | United States | |||||
State | California | |||||
Region | San Joaquin Valley | |||||
Incorporated | April 19, 1855[1] | |||||
നാമഹേതു | Merced River, originally El Río de Nuestra Señora de la Merced ("River of Our Lady of Mercy" in Spanish). | |||||
County seat | Merced | |||||
• County Executive Officer | James L. Brown [2] | |||||
• ആകെ | 1,979 ച മൈ (5,130 ച.കി.മീ.) | |||||
• ഭൂമി | 1,935 ച മൈ (5,010 ച.കി.മീ.) | |||||
• ജലം | 44 ച മൈ (110 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 3,801 അടി (1,159 മീ) | |||||
• ആകെ | 2,55,793 | |||||
• കണക്ക് (2016) | 2,68,672 | |||||
• ജനസാന്ദ്രത | 130/ച മൈ (50/ച.കി.മീ.) | |||||
സമയമേഖല | UTC−8 (Pacific Time Zone) | |||||
• Summer (DST) | UTC−7 (Pacific Daylight Time) | |||||
ZIP code | 93620, 93635, 93661, 93665, 95301, 95303, 95312, 95315, 95317, 95322. 95324, 95333, 95334, 95388, 95340, 95341, 95343, 95344, 95348, 95365. 95369, 95374[5] | |||||
Area code | 209 | |||||
FIPS code | 06-047 | |||||
GNIS feature ID | 277288 | |||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മധ്യ താഴ്വരയുടെ സാൻ ജോവാക്വിൻ വാലി സെക്ഷനിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് മെർസ്ഡ് കൗണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 255,793 ആയിരുന്നു.[4] ഇതിൻറെ കൗണ്ടി സീറ്റ് മെർസ്ഡ് നഗരത്തിലാണുള്ളത്.[6] മെർസ്ഡ് നദിയുടെ പേരിലാണ് ഈ പ്രദേശത്തിന് പേരിന് ആധാരം. മെർസ്ഡ് കൗണ്ടി, മെർസ്ഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾക്കൊണ്ടിരിക്കുന്നു. ഇതു മുഴുവനായി മോഡെസ്റ്റോ-മെർസ്ഡ്, മെഴ്സിഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കൗണ്ടി, ഫ്രെസ്നോ കൗണ്ടിയ്ക്കും ഫ്രെസ്നോ നഗരത്തിനും വടക്കായും, സാന്താ ക്ലാരാ കൗണ്ടിയ്ക്കും സാൻ ജോസ് നഗരത്തിനും തെക്കുകിഴക്കായും സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Merced County". Geographic Names Information System. United States Geological Survey. Retrieved January 31, 2015.
- ↑ "Merced County, CA - Official Website - County Executive Office". www.co.merced.ca.us. Retrieved 2016-05-30.
- ↑ "Laveaga Peak". Peakbagger.com. Retrieved January 31, 2015.
- ↑ 4.0 4.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved April 4, 2016.
- ↑ "Merced County, CA Zip Codes". Zip-Codes.com. Retrieved May 29, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.