കോർണിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോർണിങ്ങ് നഗരം
Solano Street in 2013
Solano Street in 2013
Nickname(s): 
"The Olive City"
Location of Corning in Tehama County, California.
Location of Corning in Tehama County, California.
കോർണിങ്ങ് നഗരം is located in the US
കോർണിങ്ങ് നഗരം
കോർണിങ്ങ് നഗരം
Location in the United States
Coordinates: 39°55′34″N 122°10′50″W / 39.92611°N 122.18056°W / 39.92611; -122.18056Coordinates: 39°55′34″N 122°10′50″W / 39.92611°N 122.18056°W / 39.92611; -122.18056
Country United States
State California
CountyTehama
Incorporated6 August 1907[1]
Area
 • Total3.55 ച മൈ (9.19 കി.മീ.2)
 • ഭൂമി3.55 ച മൈ (9.19 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം
276 അടി (84 മീ)
Population
 • Total7,663
 • കണക്ക് 
(2016)[4]
7,535
 • ജനസാന്ദ്രത2,122.54/ച മൈ (819.61/കി.മീ.2)
Time zoneUTC−8 (Pacific (PST))
 • Summer (DST)UTC−7 (PDT)
ZIP codes
96021, 96029, (96092)
Area code(s)530
FIPS code06-16322
GNIS feature ID0277491
വെബ്സൈറ്റ്corning.org

കോർണിങ്ങ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് തിഹാമ കൌണ്ടിയിൽ റെഡ് ബ്ലഫിനു തെക്കുഭാഗത്ത് 19 മൈൽ ദൂരത്തിലായും സാക്രമെൻറോയ്ക്ക് 100 മൈൽ വടക്കായും സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 6,741 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിലെ കണക്കുകൾ പ്രകാരം 7,663 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കോർണിങ്ങ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 39°55′34″N 122°10′50″W / 39.92611°N 122.18056°W / 39.92611; -122.18056 (39.926182, -122.180489) ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണം 3.55 ചതുരശ്ര മൈൽ (9.2 ചതുരശ്രകിലോമീറ്റർ) ആണ്. ഇതു മുഴുവൻ‌ കരഭൂമിയാണ്.


അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും 3 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 August 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് 19 July 2017.
  3. "Corning (city) QuickFacts". United States Census Bureau. ശേഖരിച്ചത് 9 April 2015.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=കോർണിങ്ങ്&oldid=3065024" എന്ന താളിൽനിന്ന് ശേഖരിച്ചത്