ഹേവാർഡ്

Coordinates: 37°40′08″N 122°04′51″W / 37.668820°N 122.080796°W / 37.668820; -122.080796[4]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hayward, California
Historic Hunt's Cannery water tower[1][2]
Historic Hunt's Cannery water tower[1][2]
Official seal of Hayward, California
Seal
Motto(s): 
Heart of the Bay[3]
Location of Hayward in Alameda County, California.
Location of Hayward in Alameda County, California.
Hayward, California is located in the United States
Hayward, California
Hayward, California
Location in the United States
Coordinates: 37°40′08″N 122°04′51″W / 37.668820°N 122.080796°W / 37.668820; -122.080796[4]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyAlameda
IncorporatedMarch 11, 1876[5]
ഭരണസമ്പ്രദായം
 • MayorBarbara Halliday[6]
 • State SenateBob Wieckowski (D)[7]
 • AssemblymemberBill Quirk (D)[8]
 • U. S. rep.Eric Swalwell (D)[9]
വിസ്തീർണ്ണം
 • City63.82 ച മൈ (165.31 ച.കി.മീ.)
 • ഭൂമി45.54 ച മൈ (117.94 ച.കി.മീ.)
 • ജലം18.29 ച മൈ (47.36 ച.കി.മീ.)  28.9%
ഉയരം105 അടി (32 മീ)
ജനസംഖ്യ
 (2010)
 • City1,44,186
 • കണക്ക് 
(2016)[12]
1,58,937
 • റാങ്ക്3rd in Alameda County
37th in California
 • ജനസാന്ദ്രത3,490.21/ച മൈ (1,347.57/ച.കി.മീ.)
 • മെട്രോപ്രദേശം
74,68,390
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[13]
94540–94546, 94552, 94557
Area code510
FIPS code06-33000
GNIS feature IDs277607, 2410724
FlowerCarnation[3]
വെബ്സൈറ്റ്www.hayward-ca.gov വിക്കിഡാറ്റയിൽ തിരുത്തുക

ഹേവാർഡ് (മുൻകാലത്ത് ഹേവാർഡ്സ്, ഹേവാർഡ്സ് സ്റ്റേഷൻ, ഹേവുഡ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയിയിൽ അലമേഡ കൌണ്ടിയിലുൾപ്പെട്ടതും സാൻ ഫ്രാൻസിസ്കോ ബേ മേഖലയുടെ ഉപമേഖലയായ ഈസ്റ്റ് ബേയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. 2014-ലെ കണക്കുകൾ പ്രകാരം 149,392 ജനസംഖ്യയുള്ള ഈ നഗരം ബേ ഏരിയയിലെ ആറാമത്തെ വലിയ നഗരവും അലമേഡ കൌണ്ടിയിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. കാലിഫോർണിയയിൽ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ 37 ആം സ്ഥാനമാണ് ഈ നഗത്തിനുള്ളത്. യു.എസ്. സെൻസസിൽ ഈ നഗരത്തെ സാൻ ഫ്രാൻസിസ്കോ-ഓക്ക്ലാൻഡ്-ഫ്രേമോണ്ട് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാസ്ട്രോ വാലി, യൂണിയൻ സിറ്റി എന്നിവയുടെ മദ്ധ്യഭാഗത്തായും സാൻ മറ്റെയോ-ഹേവാർഡ് പാലത്തിന്റെ കിഴക്കൻ സീമയിലുമായാണ് ഇതു പ്രാഥമികമായി സ്ഥിതിചെയ്യുന്നത്. സാന്റാ മാറ്റെോ-ഹെയ്വാഡ് ബ്രിഡ്ജിന്റെ കിഴക്കൻ ടെർമിനലിലാണ്. നഗരത്തിന്റെചരിത്രത്തിൽ, 1868-ലെ ഹേവാർഡ് ഭൂകമ്പത്തിൽ നഗരം തകർന്നു തരിപ്പണമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1980 കളുടെ തുടക്കം വരെ ഹേവാർഡ് നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ഇപ്പോൾ നിഷ്ക്രിയമായ ടിന്നിലടച്ച ഭക്ഷണം, ഉപ്പുത്പാദനം എന്നിവയിൽ  പ്രബലമായിരുന്നു.

അവലംബം[തിരുത്തുക]

  1. ""Acceptance of Cannery Water Tower from ConAgra, Inc.", City of Hayward document, 2004 (pdf)" (PDF). മൂലതാളിൽ (PDF) നിന്നും ജൂലൈ 19, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 26, 2012.
  2. "Hayward cottages now owned by Caltrans considered for historical designation". ContraCostaTimes.com. ശേഖരിച്ചത് January 8, 2013.
  3. 3.0 3.1 "ACCESS HAYWARD". ശേഖരിച്ചത് February 18, 2015.
  4. "Hayward". Geographic Names Information System. United States Geological Survey. January 19, 1981. ശേഖരിച്ചത് December 23, 2016.
  5. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 27, 2013.
  6. "Mayor & City Council". City of Hayward. മൂലതാളിൽ നിന്നും 2014-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 19, 2014.
  7. "Senators". State of California. ശേഖരിച്ചത് March 18, 2013.
  8. "Members Assembly". State of California. ശേഖരിച്ചത് March 18, 2013.
  9. "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 14, 2013.
  10. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 19, 2017.
  11. "Hayward". Geographic Names Information System. United States Geological Survey.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 21, 2014.
"https://ml.wikipedia.org/w/index.php?title=ഹേവാർഡ്&oldid=3622193" എന്ന താളിൽനിന്ന് ശേഖരിച്ചത്