സാൻ റഫായെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
San Rafael
City of San Rafael
St. Raphael Church, one of the city's most recognizable landmarks
St. Raphael Church, one of the city's most recognizable landmarks
Location of San Rafael, California
Location of San Rafael, California
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA California" does not exist
Coordinates: 37°58′25″N 122°31′52″W / 37.97361°N 122.53111°W / 37.97361; -122.53111Coordinates: 37°58′25″N 122°31′52″W / 37.97361°N 122.53111°W / 37.97361; -122.53111
Country United States
State California
CountyMarin
IncorporatedFebruary 18, 1874[1]
നാമഹേതുArchangel Raphael
Government
 • MayorGary O. Phillips[2]
 • City ManagerJim Schutz[3]
 • SupervisorDistrict 1: Damon Connolly
 • State Legislators[5]Sen. Mike McGuire (D)
Asm. Marc Levine (D)
 • U. S. Rep.Jared Huffman (D)[4]
Area
 • Total22.52 ച മൈ (58.32 കി.മീ.2)
 • ഭൂമി16.57 ച മൈ (42.91 കി.മീ.2)
 • ജലം5.95 ച മൈ (15.41 കി.മീ.2)  26.55%
ഉയരം43 അടി (13 മീ)
Population
 • Total57,713
 • കണക്ക് 
(2016)[9]
58,954
 • ജനസാന്ദ്രത3,558.52/ച മൈ (1,373.95/കി.മീ.2)
Time zoneUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94901
Area codes415/628
FIPS code06-68364
GNIS feature IDs1659589, 2411804
വെബ്സൈറ്റ്www.cityofsanrafael.org

സാൻ റഫായെൽ അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരവും കൌണ്ടി ആസ്ഥാനവുമാണ്. ഈ സമ്പന്ന നഗരം സാൻ ഫ്രാൻസിസ്കോ ബേ മേഖലയിലെ വടക്കൻ ഉൾക്കടൽ പ്രദേശത്താണു സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 57,713 ആയിരുന്നു.

ചരിത്രം[തിരുത്തുക]

ഇന്നത്തെ സാൻ റഫായേല‍്‍ എന്നറിയപ്പെടുന്ന നഗരം ഒരിക്കൽ സാൻ റഫായേൽ നഗരകേന്ദ്രത്തിനു സമീപത്തുണ്ടായിരുന്ന അവാനി-വി, ടെറ ലിണ്ടയ്ക്കു സമീപത്തെ എവു, മാരിൻവുഡിലെ ഷോട്ടോംകോ-ച എന്നിങ്ങനെയുള്ള നിരവധി കോസ്റ്റ് മിവോക്ക് വില്ലേജുകൾ നിലനിന്നിരുന്ന പ്രദേശമായിരുന്നു.

1817 ഡിസംബർ 14 ന് മെക്സിക്കോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യം നേടുന്നതിന് 4 വർഷങ്ങൾക്കു മുമ്പായി മിഷൻ സാൻ ജോസിലെ ഫാദർ നർസിസോ ഡുറാൻ, മിഷൻ സാൻ ഫ്രാൻസിസ്കോ ഡി അസിസിലെ ഫാദർ ആബെല്ലാ, ലാ ഇഗ്ലേഷ്യ ഡി ന്യൂയെസ്ട്രാ സെനോറ റെയ്ന ഡി ലോസ് ഏഞ്ചലസിലെ ഫാദർ ലൂയിസ് ജിൽ വൈ ടബോഡ തുടങ്ങിയ 3 പാതിരിമാർ ചേർന്ന് 20 ആം സ്പാനിഷ് മിഷന്റെ ഭാഗമായി കൊളോണിയൽ മെക്സിക്കൻ പ്രവിശ്യയായിരുന്ന അൾട്ടാ കാലിഫോർണിയയിൽ ഇന്നത്തെ സാൻ റഫായേൽ നഗരകേന്ദ്രം നിലനിൽക്കുന്നടത്ത് ‘മിഷൻ സാൻ റഫായേല് ആർക്കാഞ്ചൽ’ സ്ഥാപിച്ചിരുന്നു. രോഗശാന്തിയുടെ പ്രധാന ദൈവദൂതനായ റഫായേലിന്റെ നാമമാണ് നഗരത്തിനും മിഷനും നൽകിയിരിക്കുന്നത്.  

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് August 25, 2014.
  2. "Mayor & City Council". City of San Rafael. ശേഖരിച്ചത് January 18, 2015.
  3. "City Manager's Office". City of San Rafael. ശേഖരിച്ചത് October 22, 2014.
  4. "California's 2nd Congressional District - Representatives & District Map". Civic Impulse, LLC.
  5. "Statewide Database". UC Regents. ശേഖരിച്ചത് January 18, 2015.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  7. "San Rafael". Geographic Names Information System. United States Geological Survey.
  8. "San Rafael (city) QuickFacts". United States Census Bureau. ശേഖരിച്ചത് January 28, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാൻ_റഫായെൽ&oldid=2983428" എന്ന താളിൽനിന്ന് ശേഖരിച്ചത്