എൽ സെൻട്രോ
എൽ സെൻട്രോ, കാലിഫോർണിയ | ||
---|---|---|
City | ||
City of El Centro | ||
![]() Imperial County Courthouse in El Centro | ||
| ||
![]() Location of El Centro in Imperial County, California. | ||
Coordinates: 32°48′N 115°34′W / 32.800°N 115.567°W | ||
Country | United States | |
State | California | |
County | Imperial | |
Incorporated | April 16, 1908[1] | |
• Mayor | Alex Cardenas[2] | |
• City | 11.19 ച മൈ (28.97 ച.കി.മീ.) | |
• ഭൂമി | 11.17 ച മൈ (28.93 ച.കി.മീ.) | |
• ജലം | 0.02 ച മൈ (0.05 ച.കി.മീ.) 0.16% | |
ഉയരം | −42 അടി (−12 മീ) | |
(2010) | ||
• City | 42,598 | |
• കണക്ക് (2016)[5] | 44,201 | |
• ജനസാന്ദ്രത | 3,957.83/ച മൈ (1,528.11/ച.കി.മീ.) | |
• നഗരപ്രദേശം | 56,006 | |
• മെട്രോപ്രദേശം | 163,972 | |
സമയമേഖല | UTC-8 (Pacific (PST)) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92243-92244 | |
Area codes | 442/760 | |
FIPS code | 06-21782 | |
GNIS feature IDs | 1656501, 2410409 | |
വെബ്സൈറ്റ് | www |
എൽ സെൻട്രോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഇമ്പീരിയൽ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൌണ്ടി ആസ്ഥാനവുമാണ്. ഇത് ഇമ്പീരിയൽ താഴ്വരയിലെ ഏറ്റവും വലിയ നഗരമാണ്. തെക്കൻ കാലിഫോർണിയ ബോർഡർ മേഖലയുടെ കിഴക്കൻ അടിസ്ഥാനവും നഗരമേഖലയുടെ ഉൾക്കാമ്പും ഇമ്പീരിയൽ കൗണ്ടി മുഴുവനായും ഉൾക്കൊള്ളുന്ന എൽ സെൻട്രോ മെട്രോപ്പോളിറ്റൻ പ്രദേശത്തെ പ്രധാന നഗരവും കൂടിയാണിത്. സമുദ്രനിരപ്പിനു താഴെയായി കിടക്കുന്ന ഏറ്റവും വലിയ അമേരിക്കൻ നഗരമാണ് എൽ സെൻട്രോ (-42 അടി അല്ലെങ്കിൽ -13 മീറ്റർ). തെക്കുകിഴക്കൻ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തെക്കൻ കാലിഫോർണിയയിലെ പ്രധാന നഗരമായ സാൻ ഡിയേഗോയുടെയും മെക്സിക്കൻ നഗരമായ മെക്സിക്കാലിയുടേയും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 8, 2013.
- ↑ "El Centro City Council". City of El Centro. മൂലതാളിൽ നിന്നും 2018-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 December 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
- ↑ "El Centro". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.