ഫുള്ളെർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫുള്ളെർട്ടൺ, കാലിഫോർണിയ
City
City of Fullerton
Fullerton City Hall in Downtown Fullerton
Fullerton City Hall in Downtown Fullerton
Official seal of ഫുള്ളെർട്ടൺ, കാലിഫോർണിയ
Seal
ആദർശസൂക്തം: "The Education Community"[1]
Location of Fullerton in Orange County, California.
Location of Fullerton in Orange County, California.
ഫുള്ളെർട്ടൺ, കാലിഫോർണിയ is located in the US
ഫുള്ളെർട്ടൺ, കാലിഫോർണിയ
ഫുള്ളെർട്ടൺ, കാലിഫോർണിയ
Location in the United States
Coordinates: 33°52′48″N 117°55′43″W / 33.88000°N 117.92861°W / 33.88000; -117.92861Coordinates: 33°52′48″N 117°55′43″W / 33.88000°N 117.92861°W / 33.88000; -117.92861
Countryഅമേരിക്കൻ ഐക്യനാടുകൾ United States
Stateകാലിഫോർണിയ California
CountyOrange
IncorporatedFebruary 15, 1904[2]
Government
 • City Council[3]Mayor Bruce Whitaker
Mayor Pro Tem Doug Chaffee
Greg Sebourn
Jennifer Fitzgerald
Jesus Silva
Area[4]
 • Total22.44 ച മൈ (58.13 കി.മീ.2)
 • ഭൂമി22.43 ച മൈ (58.10 കി.മീ.2)
 • ജലം0.01 ച മൈ (0.03 കി.മീ.2)  0.05%
ഉയരം[5]164 അടി (50 മീ)
Population (2010)[6]
 • Total135161
 • കണക്ക് (2016)[7]1,40,721
 • റാങ്ക്7th in Orange County
42nd in California
187th in the United States
 • സാന്ദ്രത6,272.95/ച മൈ (2,422.01/കി.മീ.2)
ജനസംബോധനFullertonian
സമയ മേഖലPST (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP codes92831-92832
Area codes562, 657/714
FIPS code06-28000
GNIS feature IDs1660658, 2410556
വെബ്‌സൈറ്റ്www.ci.fullerton.ca.us

ഫുള്ളെർട്ടൺ, അമേരിക്കൻ ഐക്യനാടുകളലെ സംസ്ഥാനമായ കാലിഫോർണിയയിൽ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 135,161 ആയിരുന്നു. 1887 ലാണ് ഈ നഗരം സ്ഥാപിതമായത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഫുള്ളെർട്ടൺ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′48″N 117°55′43″W / 33.88000°N 117.92861°W / 33.88000; -117.92861 (33.879914, -117.928749) ആണ്.[8] ഇത് ലോസ്‍ ആഞ്ചെലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) തെക്കു കിഴക്കായും കൌണ്ടി സീറ്റായ സാന്താ അനയിൽനിന്ന് ഏകദേശം 11 മൈൽ (18 കിലോമീറ്റർ) വടക്ക്-വടക്കുപടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "City of Fullerton California". City of Fullerton California. ശേഖരിച്ചത്: September 6, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: August 25, 2014.
  3. "Mayor & City Council". City of Fullerton. ശേഖരിച്ചത്: December 15, 2015.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത്: Jul 19, 2017.
  5. "Fullerton". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: November 4, 2014.
  6. "Fullerton (city), California". 2010 census. U.S. Census Bureau. മൂലതാളിൽ നിന്നും 2012-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2014-05-20.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത്: 2011-04-23.
"https://ml.wikipedia.org/w/index.php?title=ഫുള്ളെർട്ടൺ&oldid=2983594" എന്ന താളിൽനിന്ന് ശേഖരിച്ചത്