ഡെൽ റേ ഓക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെൽ റേ ഓക്ക്സ്
Tehama Golf Club, near Del Rey Oaks
Tehama Golf Club, near Del Rey Oaks
Location of Del Rey Oaks in Monterey County, California.
Location of Del Rey Oaks in Monterey County, California.
ഡെൽ റേ ഓക്ക്സ് is located in the United States
ഡെൽ റേ ഓക്ക്സ്
ഡെൽ റേ ഓക്ക്സ്
Location in the United States
Coordinates: 36°35′36″N 121°50′06″W / 36.59333°N 121.83500°W / 36.59333; -121.83500Coordinates: 36°35′36″N 121°50′06″W / 36.59333°N 121.83500°W / 36.59333; -121.83500
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMonterey
IncorporatedSeptember 3, 1953[1]
Government
 • MayorJerry B. Edelen[2]
 • State SenatorBill Monning (D)[3]
 • AssemblymemberMark Stone (D)[3]
 • U. S. Rep.Jimmy Panetta (D)[4]
വിസ്തീർണ്ണം
 • ആകെ0.48 ച മൈ (1.25 കി.മീ.2)
 • ഭൂമി0.48 ച മൈ (1.24 കി.മീ.2)
 • ജലം0.00 ച മൈ (0.01 കി.മീ.2)  0.42%
ഉയരം82 അടി (25 മീ)
ജനസംഖ്യ
 (2010)
 • ആകെ1,624
 • കണക്ക് 
(2016)[7]
1,684
 • ജനസാന്ദ്രത3,508.33/ച മൈ (1,354.67/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93940
Area code831
FIPS code06-18688
GNIS feature ID1658400
വെബ്സൈറ്റ്www.delreyoaks.org

ഡെൽ റേ ഓക്ക്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് (മുമ്പ് ഡെൽ റേ വുഡ്സ് എന്നറിയപ്പെട്ടിരുന്നു). ഡെൽ റേ ഓക്ക്സ് നഗരം കടൽത്തീരത്തിന് തൊട്ടു തെക്കു കിഴക്കായി[8] സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 82 അടി (25 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ1,624 ആയിരുന്നു. ഡെൽ റേ ഓക്സ് നഗരം ഒരു പ്രാദേശിക സർക്കാർ ഏജൻസിയായ മോണ്ടെറെ ബേ ഏരിയ ഗവൺമെൻറിൽ അംഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഡെൽ റേ ഓക്ക്സ് നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°35′36″N 121°50′06″W / 36.59333°N 121.83500°W / 36.59333; -121.83500 ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 0.5 ചതുരശ്ര മൈൽ (1.3 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 99.58% കര ഭൂമിയും ബാക്കി 0.42% ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Council Members". Del Rey Oaks. ശേഖരിച്ചത് December 30, 2014.
  3. 3.0 3.1 "Statewide Database". UC Regents. ശേഖരിച്ചത് December 30, 2014.
  4. "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് September 24, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  6. U.S. Geological Survey Geographic Names Information System: ഡെൽ റേ ഓക്ക്സ്
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 891. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=ഡെൽ_റേ_ഓക്ക്സ്&oldid=3263074" എന്ന താളിൽനിന്ന് ശേഖരിച്ചത്