ഓറഞ്ച്, കാലിഫോർണിയ

Coordinates: 33°48′11″N 117°49′57″W / 33.80306°N 117.83250°W / 33.80306; -117.83250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓറഞ്ച്, കാലിഫോർണിയ
City of Orange
Orange Plaza (2005)
Orange Plaza (2005)
Official seal of ഓറഞ്ച്, കാലിഫോർണിയ
Seal
Motto(s): 
A Slice of Old Town Charm
Location of Orange within Orange County, California.
Location of Orange within Orange County, California.
ഓറഞ്ച്, കാലിഫോർണിയ is located in the United States
ഓറഞ്ച്, കാലിഫോർണിയ
ഓറഞ്ച്, കാലിഫോർണിയ
Location in the United States
Coordinates: 33°48′11″N 117°49′57″W / 33.80306°N 117.83250°W / 33.80306; -117.83250
CountryUnited States United States
Stateകാലിഫോർണിയ California
CountyOrange
Founded1869
IncorporatedApril 6, 1888[1]
ഭരണസമ്പ്രദായം
 • City council[2]Mayor Tita Smith
Kim Nichols
Fred Whitaker
Mark A. Murphy
Mike Alvarez
 • City treasurerRichard Rohm[2]
 • City clerkMary E. Murphy[2]
 • City ManagerRick Otto[3]
വിസ്തീർണ്ണം
 • ആകെ25.240 ച മൈ (65.371 ച.കി.മീ.)
 • ഭൂമി24.797 ച മൈ (64.224 ച.കി.മീ.)
 • ജലം0.443 ച മൈ (1.147 ച.കി.മീ.)  1.75%
ഉയരം190 അടി (58 മീ)
ജനസംഖ്യ
 • ആകെ1,36,416
 • കണക്ക് 
(2014)[7]
1,39,812
 • റാങ്ക്6th in Orange County
41st in California
 • ജനസാന്ദ്രത5,400/ച മൈ (2,100/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92856–92869
Area codes657/714
FIPS code06-53980
GNIS feature IDs1652765, 2411325
വെബ്സൈറ്റ്cityoforange.org

ഓറഞ്ച്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അനായ്ക്ക് ഏകദേശം 3 മൈൽ (4.8 കിലോമീറ്റർ) വടക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് ഓറഞ്ച് നഗരം അസാധാരണമായി കാണപ്പെടുന്നു, എന്തെന്നാൽ, ഇവിടുത്തെ ഓൾഡ് ടൌൺ ഡിസ്ട്രിക്റ്റിൽ നിലനിൽക്കുന്ന നിരവധി ഭവനങ്ങൾ 1920 നു മുമ്പ് നിർമ്മിക്കപ്പെട്ടതാണ്. ഈ മേഖലയിലെ പല നഗരങ്ങളും 1960 കളിൽ ഇത്തരം ഭവനങ്ങളും കെട്ടിടങ്ങളും തകർത്തു കളഞ്ഞുവെങ്കിലും ഓറഞ്ച് നഗരം അവയെ അങ്ങനെ തന്നെ സംരക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഒരു ചെറിയ ഉപനഗരമായ വില്ല പാർക്ക് ഓറഞ്ച് നഗരത്തെ വലയം ചെയ്ത് സ്ഥിതിചെയ്യുന്നു. ഈ നഗരത്തിലെ ആകെ ജനസംഖ്യ 2014 ലെ കണക്കുകൾ പ്രകാരം 139,812 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
  2. 2.0 2.1 2.2 "City Officials". City of Orange, CA. Archived from the original on 2015-04-02. Retrieved March 24, 2015.
  3. "City Manager". City of Orange. Archived from the original on 2015-10-07. Retrieved October 6, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Orange". Geographic Names Information System. United States Geological Survey. Retrieved January 5, 2015.
  6. "Orange (city) QuickFacts". United States Census Bureau. Archived from the original on 2012-07-24. Retrieved March 24, 2015.
  7. "American FactFinder – Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്,_കാലിഫോർണിയ&oldid=3652211" എന്ന താളിൽനിന്ന് ശേഖരിച്ചത്