സാന്താ അന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ അന, കാലിഫോർണിയ
City of Santa Ana
Old Orange County Courthouse, Santa Ana, California.jpg
Santa Ana Amtrak Station.jpg Entrance 1431.jpg
Minter House 01.jpg Disc-ext1.jpg
Clockwise from top: Old Orange County Courthouse, Bowers Museum, Discovery Cube Orange County, Minter House, Santa Ana Regional Transportation Center
പതാക സാന്താ അന, കാലിഫോർണിയ
Flag
Official seal of സാന്താ അന, കാലിഫോർണിയ
Seal
Motto(s): 
Education First
Location of Santa Ana within Orange County, California
Location of Santa Ana within Orange County, California
Santa Ana is located in the United States
Santa Ana
Santa Ana
Location in the United States
Coordinates: 33°44′27″N 117°52′53″W / 33.74083°N 117.88139°W / 33.74083; -117.88139Coordinates: 33°44′27″N 117°52′53″W / 33.74083°N 117.88139°W / 33.74083; -117.88139
Country United States
State California
County Orange
Founded1869[1]
IncorporatedJune 1, 1886[2]
നാമഹേതുSaint Anne
Government
 • MayorMiguel A. Pulido[3]
വിസ്തീർണ്ണം
 • ആകെ27.39 ച മൈ (70.95 കി.മീ.2)
 • ഭൂമി27.15 ച മൈ (70.31 കി.മീ.2)
 • ജലം0.25 ച മൈ (0.64 കി.മീ.2)  0.90%
ഉയരം115 അടി (35 മീ)
ജനസംഖ്യ
 • ആകെ3,24,528
 • കണക്ക് 
(2016)[7]
3,34,217
 • റാങ്ക്2nd in Orange County
11th in California
57th in the United States
 • ജനസാന്ദ്രത12,311.83/ച മൈ (4,753.70/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes[8]
92701–92708, 92711, 92712, 92728, 92735, 92799
Area code657/714, 949
FIPS code06-69000
GNIS feature IDs1652790,[5] 2411814
വെബ്സൈറ്റ്santa-ana.org

സാന്താ അന (സ്പാനിഷ് "വിശുദ്ധ ആൻ") അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിൽ, ജനസംഖ്യ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരവും കൌണ്ടി ആസ്ഥാനവുമായ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ 2011 ലെ ജനസംഖ്യ 329,427 ആയിരുന്നു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും അധികം ജനസംഖ്യയുള്ള 57 ആമത്തെ നഗരമാണ്. കാലിഫോർണിയ തീരത്ത് നിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) ദൂരെ സാന്താ അന നദിയ്ക്ക് സമീപം ദക്ഷിണ കാലിഫോർണിയയിലാണ് സാന്ത അനാ നഗരം സ്ഥിതിചെയ്യുന്നത്. 1869 ൽ സ്ഥാപിതമായ ഈ നഗരം, 2010 ൽ മാത്രം ഏകദേശം 18 ദശലക്ഷം പേർ അധിവസിച്ചിരുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോപ്പോളിറ്റൻ പ്രദേശമായ ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്. സാന്താ അന വളരെ ജനസാന്ദ്രത കൂടിയ ഒരു നഗരമാണ്. 300,000 ൽ പരം ജനങ്ങളുള്ള നഗരങ്ങളുടെ കാര്യമെടുത്താൽ ദേശീയതലത്തിൽ ഈ നഗരം നാലാം സ്ഥാനത്തുവരുന്നു (ന്യൂയോർക്ക് നഗരം, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ എന്നിവയ്ക്കു തൊട്ടുപിന്നിൽ).

അവലംബം[തിരുത്തുക]

  1. "City of Santa Ana Vitals & Statistics" (PDF). City of Santa Ana. മൂലതാളിൽ (PDF) നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 6, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും February 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  3. "Elected Officials". City of Santa Ana. മൂലതാളിൽ നിന്നും 2018-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 16, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. 5.0 5.1 "Santa Ana". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 12, 2014.
  6. "Table 1: Annual Estimates of the Population for Incorporated Places Over 100,000, Ranked by July 1, 2007 Population: April 1, 2000 to July 1, 2007". 2007 Population Estimates. United States Census Bureau, Population Division. 2008-07-10. മൂലതാളിൽ (CSV) നിന്നും 2008-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-10.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 12, 2014.
"https://ml.wikipedia.org/w/index.php?title=സാന്താ_അന&oldid=3792402" എന്ന താളിൽനിന്ന് ശേഖരിച്ചത്