പെരീസ്

Coordinates: 33°47′48″N 117°13′28″W / 33.79667°N 117.22444°W / 33.79667; -117.22444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരീസ്
City of Perris
Former Perris railway station
Former Perris railway station
Official seal of പെരീസ്
Seal
Location in Riverside County and the state of California
Location in Riverside County and the state of California
Perris is located in the United States
Perris
Perris
Location in the United States
Coordinates: 33°47′48″N 117°13′28″W / 33.79667°N 117.22444°W / 33.79667; -117.22444
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyRiverside
IncorporatedMay 26, 1911[1]
ഭരണസമ്പ്രദായം
 • Mayor
City Council
Michael M. Vargas[2] David Starr Rabb
Rita Rogers
Tonya Burke
Malcolm Corona
വിസ്തീർണ്ണം
 • ആകെ31.67 ച മൈ (82.03 ച.കി.മീ.)
 • ഭൂമി31.56 ച മൈ (81.74 ച.കി.മീ.)
 • ജലം0.11 ച മൈ (0.28 ച.കി.മീ.)  0.35%
ഉയരം1,453 അടി (443 മീ)
ജനസംഖ്യ
 • ആകെ68,386
 • കണക്ക് 
(2016)[6]
76,331
 • ജനസാന്ദ്രത2,418.52/ച മൈ (933.80/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92570–92572, 92599
Area code951
FIPS code06-56700
GNIS feature IDs1652772, 2411403
വെബ്സൈറ്റ്www.cityofperris.org

പെരീസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് റിവർസൈഡ് നഗരത്തിന് തെക്കായി ഏകദേശം 17.6 മൈൽ (28.3 കിലോമീറ്റർ) അകലെയായി സ്ഥിതിചെയ്യുന്നു. 2000 ലെ കനേഷുമാരി കണക്കുകളനുസരിച്ച് അനുസരിച്ച് 36,189 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ കണക്കുകളിൽ 68,386 ആയി ഉയർന്നിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 31.5 ചതുരശ്രമൈൽ (82 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 31.4 ചതുരശ്ര മൈൽ (81 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും. ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) ഭാഗം അതായത് 0.35 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "Council Members". City of Perris. Archived from the original on 2019-10-11. Retrieved February 15, 2017.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Perris". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
  5. "Perris (city) QuickFacts". United States Census Bureau. Archived from the original on 2015-04-17. Retrieved March 20, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പെരീസ്&oldid=3661208" എന്ന താളിൽനിന്ന് ശേഖരിച്ചത്