തെഹാമ
ദൃശ്യരൂപം
തെഹാമ നഗരം | |
---|---|
Location in Tehama County and the state of California | |
Coordinates: 40°1′28″N 122°7′26″W / 40.02444°N 122.12389°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Tehama |
Incorporated | July 5, 1906[1] |
• ആകെ | 0.79 ച മൈ (2.06 ച.കി.മീ.) |
• ഭൂമി | 0.79 ച മൈ (2.06 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 210 അടി (64 മീ) |
(2010) | |
• ആകെ | 418 |
• കണക്ക് (2016)[3] | 416 |
• ജനസാന്ദ്രത | 523.93/ച മൈ (202.22/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96090 |
ഏരിയ കോഡ് | 530 |
FIPS code | 06-78106 |
GNIS feature ID | 1659964 |
വെബ്സൈറ്റ് | cityoftehama |
തെഹാമ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെഹാമ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 432 ആയിരുന്നു. ഇത് 2010 ലെ സെൻസസിൽ 418 ആയി കുറഞ്ഞിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]തെഹാമ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 40°1′28″N 122°7′26″W / 40.02444°N 122.12389°W (40.024337, -122.123783) ആണ്.[4] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണം 0.8 ചതുരശ്ര മൈൽ (2.1 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.