പ്ലസൻഷ്യ
Placentia, California | |||
---|---|---|---|
![]() Citrus groves in Placentia, 1961 | |||
| |||
Motto(s): "A pleasant place to live."[1] | |||
![]() Location of Placentia within Orange County, California. | |||
Coordinates: 33°52′57″N 117°51′18″W / 33.88250°N 117.85500°WCoordinates: 33°52′57″N 117°51′18″W / 33.88250°N 117.85500°W | |||
Country | ![]() | ||
State | ![]() | ||
County | Orange | ||
Incorporated | December 2, 1926[2] | ||
Government | |||
• City council | Mayor Craig Green Mayor Pro Tem Chad P. Wanke Rhonda Shader Ward Smith Jeremy B. Yamaguchi[3] | ||
• Treasurer | Kevin Larson[4] | ||
• City clerk | Patrick J. Melia[5] | ||
• City administrator | Damien Arrula[6] | ||
വിസ്തീർണ്ണം | |||
• ആകെ | 6.63 ച മൈ (17.17 കി.മീ.2) | ||
• ഭൂമി | 6.61 ച മൈ (17.13 കി.മീ.2) | ||
• ജലം | 0.01 ച മൈ (0.04 കി.മീ.2) 0.22% | ||
ഉയരം | 272 അടി (83 മീ) | ||
ജനസംഖ്യ | |||
• ആകെ | 50,533 | ||
• കണക്ക് (2016)[10] | 52,228 | ||
• ജനസാന്ദ്രത | 7,896.58/ച മൈ (3,049.04/കി.മീ.2) | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 92870–92871 | ||
Area code | 714 | ||
FIPS code | 06-57526 | ||
GNIS feature IDs | 1661237, 2411432 | ||
വെബ്സൈറ്റ് | www |
പ്ലസൻഷ്യ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, വടക്കൻ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 46,488 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ആയപ്പോഴേയ്ക്കും 50,533 ആയി വർദ്ധിച്ചിരുന്നു. നഗരത്തിന്റെ ഏറ്റവും തെക്കേ ചതുർത്ഥാംശത്തിൽ സ്ഥിതിചെയ്യുന്നതും പ്ലസൻഷ്യ നഗരത്തിലുൾപ്പെടുത്തിയിരിക്കുന്നതുമായ അറ്റ്‍വുഡ് സമൂഹത്തിന്റേതുൾപ്പെടെയുള്ള ജനസംഖ്യാ കണക്കാണിത്. പ്രാഥമികമായി ഒരു കിടപ്പറ താവളമെന്ന് അറിയപ്പെടുന്ന പ്ലാസൻഷ്യ ഇവിടുത്തെ ശാന്തമായ ചുറ്റുപാടുകൾക്ക് പ്രസിദ്ധമാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
പ്ലസൻഷ്യ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′57″N 117°51′18″W / 33.88250°N 117.85500°W (33.882364, -117.855130)ആണ്.[11] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.6 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 0.22 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതാണ്. 57 ഫ്രീവേ (ഓറഞ്ച് ഫ്രീവേ) പ്ലസൻഷ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. അതുപോലെ 91 ഫ്രീവേ (റിവർസൈഡ് ഫ്രീവേ) നഗരത്തിന് തെക്കുഭാഗത്തേയ്ക്കു നേരിട്ട് പോകുന്നു. പ്ലസൻഷ്യയിലെ ജില്ലകളിൽ ല ജൊല്ല അയൽപക്കവും മുമ്പു സംയോജിപ്പിക്കപ്പെടാത്ത അറ്റ്‍വുഡിലെ സമൂഹവും ഉൾപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "City of Placentia California Website". City of Placentia California Website. ശേഖരിച്ചത് September 14, 2012.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "Mayor / City Council". Placentia, CA. ശേഖരിച്ചത് January 11, 2015.
- ↑ "City Treasurer". Placentia, CA. ശേഖരിച്ചത് January 31, 2015.
- ↑ "City Clerk". Placentia, CA. ശേഖരിച്ചത് January 31, 2015.
- ↑ "Administration". Placentia, CA. ശേഖരിച്ചത് March 24, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Placentia". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 13, 2014.
- ↑ "Placentia (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 24, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.