ഗോലെറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോലെറ്റ, കാലിഫോർണിയ
Aerial photo of the Goleta area from offshore.
Aerial photo of the Goleta area from offshore.
Official seal of ഗോലെറ്റ, കാലിഫോർണിയ
Seal
Nickname(s): 
The Good Land
Location of Goleta in Santa Barbara County, California.
Location of Goleta in Santa Barbara County, California.
Goleta is located in California
Goleta
Goleta
Location in the United States
Goleta is located in the United States
Goleta
Goleta
Goleta (the United States)
Coordinates: 34°26′26″N 119°48′49″W / 34.44056°N 119.81361°W / 34.44056; -119.81361Coordinates: 34°26′26″N 119°48′49″W / 34.44056°N 119.81361°W / 34.44056; -119.81361
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Santa Barbara
IncorporatedFebruary 1, 2002[1]
Government
 • MayorPaula Perotte[2]
 • Mayor Pro TemStuart Kasdin[3]
 • City councilRoger S. Aceves[4]
Michael T. Bennett[5]
Tony Vallejo[6]
 • State legislatorsSen. Hannah-Beth Jackson (D)
Asm. Monique Limón (D)
 • U. S. Rep.Salud Carbajal (D)[7]
വിസ്തീർണ്ണം
 • ആകെ7.92 ച മൈ (20.53 കി.മീ.2)
 • ഭൂമി7.85 ച മൈ (20.33 കി.മീ.2)
 • ജലം0.07 ച മൈ (0.19 കി.മീ.2)  0.90%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 • ആകെ29,888
 • കണക്ക് 
(2017)[11]
31,116
 • ജനസാന്ദ്രത3,929.44/ച മൈ (1,517.15/കി.മീ.2)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes
93111, 93116–93118, 93160, 93199
Area code805
FIPS code06-30378
GNIS feature ID1660687, 2015546
വെബ്സൈറ്റ്www.cityofgoleta.org

അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ദക്ഷിണ സാന്താ ബാർബറ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ് ഗോലെറ്റ. ദീർഘകാലങ്ങളായി കൌണ്ടിയിലെ ഏറ്റവും വലുതും ഏകീകൃതമല്ലാതിരുന്നതും ജനസാന്ദ്രതയുള്ളതുമായ ഈ പ്രദേശം 2020 ലാണ് ഒരു പട്ടണമായി ഏകീകരിക്കപ്പെട്ടത്. ഈ സെൻസസ് നിയുക്ത പ്രദേശത്തെ 2000 ലെ ജനസംഖ്യ 55,204 ആയിരുന്നെങ്കിലും, 2000 ൽ നടന്ന സെൻസസിൽ പ്രദേശത്തിന്റെ ഒരു പ്രബലമായ ഭാഗം പുതിയ നഗരവുമായി സംയോജിപ്പിച്ചിരുന്നില്ല. 2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 29,888 ആണെന്നു കണ്ടെത്തിയിരുന്നു. കാലിഫോർണിയ സർവകലാശാലയുടെ സാന്താ ബാർബറ കാമ്പസിന്റെ സാമീപ്യത്താലും ഈ പ്രദേശം അറിയപ്പെടുന്നു. സെൻസസ് നിയുക്ത പ്രദേശമായ ഇസ്ല വിസ്ത കാമ്പസിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

 1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
 2. "Paula Perotte". City of Goleta. ശേഖരിച്ചത് 14 July 2017.
 3. "Jim Farr". City of Goleta. മൂലതാളിൽ നിന്നും 2014-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 January 2015.
 4. "Roger S. Aceves". City of Goleta. ശേഖരിച്ചത് 14 July 2017.
 5. "Michael T. Bennett". City of Goleta. മൂലതാളിൽ നിന്നും 2018-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 July 2017.
 6. "Tony Vallejo". City of Goleta. മൂലതാളിൽ നിന്നും 2015-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 January 2015.
 7. "California's 24-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് September 29, 2014.
 8. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
 9. "Goleta". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 18, 2014.
 10. "Goleta (city) QuickFacts". United States Census Bureau. ശേഖരിച്ചത് July 14, 2017.
 11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 12. "About Us". City of Goleta. ശേഖരിച്ചത് July 14, 2017.
"https://ml.wikipedia.org/w/index.php?title=ഗോലെറ്റ&oldid=3700340" എന്ന താളിൽനിന്ന് ശേഖരിച്ചത്