സാന്താ ബാർബറ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്ത ബാർബാര കൗണ്ടി, കാലിഫോർണിയ
County of Santa Barbara
Images, from top down, left to right: The Santa Barbara County Courthouse; Lake Cachuma; Vandenberg Air Force Base's main gate; along Foxen Canyon Road, running between the Santa Maria and Santa Ynez Valleys; Danish-styled Solvang
പതാക സാന്ത ബാർബാര കൗണ്ടി, കാലിഫോർണിയ
Flag
Official seal of സാന്ത ബാർബാര കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionCalifornia Central Coast
IncorporatedFebruary 18, 1850[1]
നാമഹേതുThe city of Santa Barbara, which was named for Saint Barbara
County seatSanta Barbara
Largest citySanta Maria (population)
Santa Barbara (area)
വിസ്തീർണ്ണം
 • ആകെ3,789 ച മൈ (9,810 ച.കി.മീ.)
 • ഭൂമി2,735 ച മൈ (7,080 ച.കി.മീ.)
 • ജലം1,054 ച മൈ (2,730 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം6,803 അടി (2,074 മീ)
ജനസംഖ്യ
 • ആകെ4,23,895
 • കണക്ക് 
(2016)
4,46,170
 • ജനസാന്ദ്രത110/ച മൈ (43/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
ഏരിയ കോഡ്805
വെബ്സൈറ്റ്www.countyofsb.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാന്ത ബാർബറ കൗണ്ടി (ഔദ്യോഗിക പേര്: കൌണ്ടി ഓഫ് സാന്താ ബാർബറ). 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 423,895[3] ആയിരുന്നു. കൗണ്ടി ആസ്ഥാനം സാന്താ ബാർബറ നഗരവും[4] ഏറ്റവും വലിയ നഗരം സാന്താ മരിയയുമാണ്.

ചരിത്രം[തിരുത്തുക]

വടക്കൻ ചാനൽ ദ്വീപുകൾ ഉൾപ്പെടെയുള്ള സാന്താ ബാർബറ കൗണ്ടി പ്രദേശത്ത് തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവർഗ്ഗം 13,000 വർഷങ്ങൾക്ക് മുമ്പുതന്നെ താമസമുറപ്പിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് സാന്താ ബാർബറ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം ഏകദേശം 3,878 ചതുരശ്ര മൈൽ (9,810 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2,735 ചതുരശ്ര മൈൽ (7,080 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 1,054 ചതുരശ്ര മൈൽ (2,730 ചതുരശ്ര കിലോമീറ്റർ) അതായത് (27.8 ശതമാനം) ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[5] സാൻ മിഗ്വെൽ ദ്വീപ്, സാന്താ ക്രൂസ് ദ്വീപ്, സാന്ത റോസ ദ്വീപ്, സാന്താ ബാർബറ ദ്വീപ് എന്നിങ്ങനെ ചാനൽ ദ്വീപുകളിലെ നാലു ദ്വീപുകൾ സാന്താ ബാർബറ കൗണ്ടിയിലുൾപ്പെട്ടിരിക്കുന്നു. വെഞ്ചുറ കൗണ്ടിയിലെ അനക്യാപ്പ് ദ്വീപും ഈ നാലു ദ്വീപുകളും കൂടിച്ചേർന്ന് ചാനൽസ് ഐലൻ‌റ് ദേശീയോദ്യാനത്തിൻറെ മുഖ്യഭാഗം കയ്യാളുന്നു.

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Big Pine Mountain". Peakbagger.com. Retrieved March 15, 2015.
  3. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
  4. "Find a County". National Association of Counties. Retrieved 2011-06-07.
  5. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved October 4, 2015.
"https://ml.wikipedia.org/w/index.php?title=സാന്താ_ബാർബറ_കൗണ്ടി&oldid=3928221" എന്ന താളിൽനിന്ന് ശേഖരിച്ചത്